റാന്നി: (www.truevisionnews.com) പത്തനംതിട്ടയിൽ ട്രയൽ റണ്ണിനിടെ കെഎസ്ആർടിസി വോൾവോ ബസ്സിന് തീപിടിച്ചു. മൈലപ്രയിലാണ് സംഭവം.

ബസ്സിലുണ്ടായിരുന്ന ജീവനക്കാർ ഫയർ എക്സ്റ്റിങ്ഷൻ ഉപയോഗിച്ച് തീയണച്ചു.
പിന്നാലെ പത്തനംതിട്ട അഗ്നിശമന സേനയെത്തി തീ പൂർണമായി അണച്ചു. ബസ്സിൻ്റെ പിൻവശത്ത് എൻജിൻ ഭാഗത്തായാണ് തീ പിടിച്ചത്.
#KSRTCVolvobus #catches #fire #during #trialrun
