പരിഭ്രാന്തി വേണ്ട! സൈറൺ മുഴങ്ങിയേക്കാം, 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സേനകൾ പാഞ്ഞെത്തും; മോക്ക്ഡ്രിൽ നാളെ

പരിഭ്രാന്തി വേണ്ട! സൈറൺ മുഴങ്ങിയേക്കാം, 12 ജില്ലകളിലെ 24 സ്ഥലങ്ങളിൽ സേനകൾ പാഞ്ഞെത്തും; മോക്ക്ഡ്രിൽ നാളെ
Apr 10, 2025 10:45 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്‍റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി നാളെ മോക്ക് ഡ്രിൽ സംഘടിപ്പിക്കും.

സംസ്ഥാനത്തുടനീളമുള്ള 12 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 24 സ്ഥലങ്ങളിൽ ഒരേ സമയം മോക്ക് ഡ്രിൽ സംഘടിപ്പിക്കും. മുൻപ് നിശ്ചയിച്ചതിൽ നിന്ന് വിഭിന്നമായി ശബരിമലയിലെ പ്രത്യേക ഉത്സവ സാഹചര്യം പരിഗണിച്ചുകൊണ്ട് പത്തനംതിട്ട ജില്ലയെ മോക്ഡ്രില്ലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കൂടാതെ ചില സാങ്കേതിക കാരണങ്ങളാൽ കണ്ണൂർ ജില്ലയിലെ മാപ്പിള ബേ ഹാർബറിനു പകരമായി മുഴപ്പിലങ്ങാട് ബീച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്. ദുരന്ത പ്രതികരണ തയ്യാറെടുപ്പിൽ നിർണ്ണായകമാണ് മോക്ക്ഡ്രിൽ എക്സർസൈസുകൾ. നിലവിൽ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കപ്പെടുകയും പോരായ്മകളും കൂടുതൽ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികൾ എന്തെന്നും വിലയിരുത്താനും ഇത്തരം പരിപാടി ഉപകാരപ്പെടും.

#sirens #may #sound #forces #will #rush #24 #places #12 #districts #dont #panic #mockdrill #tomorrow

Next TV

Related Stories
വനിതാ സിപിഒ  റാങ്ക് ലിസ്റ്റ്; 45 പേര്‍ക്ക് അഡ്വൈസ് മെമോ, സമരത്തിനിടെ മൂന്ന് പേര്‍ക്ക് നിയമനം

Apr 18, 2025 11:15 AM

വനിതാ സിപിഒ റാങ്ക് ലിസ്റ്റ്; 45 പേര്‍ക്ക് അഡ്വൈസ് മെമോ, സമരത്തിനിടെ മൂന്ന് പേര്‍ക്ക് നിയമനം

പോക്സോ വിഭാഗത്തിൽ വന്ന 300ൽ 28ഉം പൊലീസ് അക്കാദമിയിൽനിന്നു പോയ 13ഉം ജോലിയില്‍ പ്രവേശിക്കാത്ത നാലും ഒഴിവിലേക്കാണ് അഡ്വൈസ് മെമ്മോ...

Read More >>
കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

Apr 18, 2025 11:09 AM

കോഴിക്കോട് പേരാമ്പ്രയിൽ ബൈക്കുകൾ തമ്മിൽ കുട്ടിയിടിച്ച് അപകടം; മൂന്ന് പേർക്ക് പരിക്ക്

പരിക്കേറ്റ മൂന്നു പേരെയും പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മെഡിക്കൽ...

Read More >>
 കണ്ണൂരിൽ  വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2025 10:51 AM

കണ്ണൂരിൽ വയോധികനെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഉടന്‍ തന്നെ കെട്ടറുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല....

Read More >>
തുറിച്ചു നോക്കിയതിനു ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കേസെടുത്ത് പൊലീസ്, നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പ്

Apr 18, 2025 10:32 AM

തുറിച്ചു നോക്കിയതിനു ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു; കേസെടുത്ത് പൊലീസ്, നാണക്കേട് ഒഴിവാക്കാൻ ഒത്തുതീർപ്പ്

മറ്റു പാർട്ടികളിൽ നിന്നു പശ്ചാത്തലം പരിശോധിക്കാതെ ഡിവൈഎഫ്ഐയിലേക്കും സിപിഎമ്മിലേക്കും പ്രവർത്തകരെ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്ന്...

Read More >>
ഗസറ്റഡ് ഓഫീസറുടെ കഞ്ചാവ് കൃഷി: 'ജതിൻ കഞ്ചാവ് വിത്തുകൾ എത്തിച്ചത് രാജസ്ഥാനിൽ നിന്ന്', ​കൂടുതൽ വിവരങ്ങൾ പുറത്ത്

Apr 18, 2025 10:13 AM

ഗസറ്റഡ് ഓഫീസറുടെ കഞ്ചാവ് കൃഷി: 'ജതിൻ കഞ്ചാവ് വിത്തുകൾ എത്തിച്ചത് രാജസ്ഥാനിൽ നിന്ന്', ​കൂടുതൽ വിവരങ്ങൾ പുറത്ത്

എന്നാല്‍ താന്‍ ഒറ്റയ്ക്കാണ് കഞ്ചാവ് കൃഷി നടത്തിയതെന്ന് ജിതിൻ എക്സൈസ് ഉദ്യോഗസ്ഥരോട് ആദ്യം തന്നെ...

Read More >>
Top Stories