കട്ടപ്പനയിലെ സാബുവിൻ്റെ മരണം; 'അപവാദങ്ങൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥ', പൊലീസിനെതിരെ കുടുംബം

കട്ടപ്പനയിലെ സാബുവിൻ്റെ മരണം; 'അപവാദങ്ങൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥ', പൊലീസിനെതിരെ കുടുംബം
Apr 10, 2025 07:58 AM | By Jain Rosviya

ഇടുക്കി: (truevisionnews.com) കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്‍റെ ആത്മഹത്യ അന്വേഷിച്ച പൊലീസിനെതിരെ വിമർശനവുമായി കുടുംബം. സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം ജില്ലാകമ്മിറ്റി അംഗം വി ആർ സജിക്കെതിരെ കേസെടുത്തില്ലെന്ന് ഭാര്യ മേരിക്കുട്ടി പറഞ്ഞു.

പ്രതികളായ സൊസൈറ്റി ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച് നടപടി റദ്ദാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. അപവാദങ്ങൾ പ്രചരിപ്പിച്ച് ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നും മേരിക്കുട്ടി പറഞ്ഞു.

കട്ടപ്പന റൂറൽ ഡെവലപ്മെൻറ് സഹകരണ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരെ പ്രതികളാക്കി പൊലീസ് ഇന്നലെ കുറ്റപത്രം നൽകിയിരുന്നു. ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നാണ് മേരിക്കുട്ടി പറയുന്നത്.

സാബുവിൻ്റെ മരണശേഷം ഇവരുടെ കട മേരിക്കുട്ടിയാണ് നോക്കി നടത്തുന്നത്. സാബുവിൻ്റെ മരണം കുടുംബത്തെ ഉലച്ചതിന് പുറമെ കടയിലെത്തുന്നവർ സാബുവിനെ കുറ്റപ്പെടുത്തി സംസാരിക്കുന്നതുമാണ് കുടുംബത്തെ വിഷമിപ്പിക്കുന്നത്.

ബിരുദ വിദ്യാർത്ഥിനിയായ മകൾ കടുത്ത മനോവിഷമത്തിലാണ് നാട്ടുകാരുടെ അധിക്ഷേപം തുടരുന്ന സാഹചര്യത്തിലാണ് കേസ് അന്വേഷിച്ച പൊലീസിനെതിരെ നിലപാടെടുത്ത് കോടതിയെ സമീപിക്കുമെന്ന് മേരിക്കുട്ടി വ്യക്തമാക്കുന്നത്.

#Sabu #death #Kattappana #Unable #live #scandals #family #against #police

Next TV

Related Stories
കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച സംഭവം; സണ്ണിയുടെ മരണം വിദേശത്തുനിന്നെത്തിയ മകനെ കൂട്ടി മടങ്ങുന്നതിനിടെ

Apr 18, 2025 09:48 AM

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച സംഭവം; സണ്ണിയുടെ മരണം വിദേശത്തുനിന്നെത്തിയ മകനെ കൂട്ടി മടങ്ങുന്നതിനിടെ

ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുടുംബം മറ്റൊരു കാറിലാണ്...

Read More >>
രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് നല്‍കിയില്ല;   സ്ത്രീക്ക്  ദാരുണാന്ത്യം

Apr 18, 2025 09:30 AM

രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ 108 ആംബുലന്‍സ് നല്‍കിയില്ല; സ്ത്രീക്ക് ദാരുണാന്ത്യം

കുരിശുമല സ്‌പെഷ്യല്‍ ഡ്യൂട്ടിക്ക് പോകാനുള്ളത് കൊണ്ട് ആംബുലന്‍സ് വിട്ടുതരാന്‍ കഴിയില്ലെന്നാണ് 108 അധികൃതര്‍ നല്‍കിയ മറുപടി....

Read More >>
കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

Apr 18, 2025 09:15 AM

കെഎസ്ആർടിസി ബസിൽ കാറും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു....

Read More >>
പുഴയിൽ മുങ്ങിമരിച്ച കുട്ടി​യുടെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന്

Apr 18, 2025 09:12 AM

പുഴയിൽ മുങ്ങിമരിച്ച കുട്ടി​യുടെയും പിതൃസഹോദരിയുടെയും പോസ്റ്റ്മോർട്ടം ഇന്ന്

വീടിനു സമീപം ഭാരതപ്പുഴയിലെ കടവില്‍ കുളിക്കാനിറങ്ങിയ മുഹമ്മദ്‌ ലിയാന്‍ ഒഴുക്കിൽപെടുകയായിരുന്നു....

Read More >>
റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റിൽ

Apr 18, 2025 09:01 AM

റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും നിരത്തി തീയിട്ടു: യുവാവ് അറസ്റ്റിൽ

ബുധനാഴ്ച രാത്രി ബേക്കൽ പൊലീസ് സ്റ്റേഷൻപരിധിയിൽ രണ്ടിടങ്ങളിലായാണ് റെയിൽവേ ട്രാക്കിൽ കരിങ്കല്ലും മരത്തടികളും...

Read More >>
കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെ പുരാതന കാലത്തെ മൺപാത്രങ്ങളും അസ്ഥിയും കണ്ടെത്തി

Apr 18, 2025 08:43 AM

കുടിവെള്ള പദ്ധതിക്കായി കുഴിയെടുക്കുന്നതിനിടെ പുരാതന കാലത്തെ മൺപാത്രങ്ങളും അസ്ഥിയും കണ്ടെത്തി

ബന്തടുക്ക മാണിമൂലയിൽ നിന്നാണ് പുരാതന കാലത്തെ ശേഷിപ്പുകൾ...

Read More >>
Top Stories