കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം
Apr 8, 2025 11:25 PM | By VIPIN P V

കണ്ണൂർ: (www.truevisionnews.com) കണ്ണൂരിലെ പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ പൊട്ടിവീണു.

പാനൂരിൽ കൃഷിനാശം ഉണ്ടായി. ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു.

വാഹനഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശക്തമായ കാറ്റ് വീശിയത്.

#LightningStorm #Kannur #Treesfell #houses #Causing #extensive #Damage

Next TV

Related Stories
കോഴിക്കോട് വീണ്ടും ലഹരിവേട്ട; നാല് കിലോയിലധികം വരുന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ

Apr 17, 2025 02:15 PM

കോഴിക്കോട് വീണ്ടും ലഹരിവേട്ട; നാല് കിലോയിലധികം വരുന്ന കഞ്ചാവുമായി സ്ത്രീ പിടിയിൽ

ഇതിൽ 5 വർഷം ജയിൽ ശിക്ഷ കിട്ടിയിട്ടുണ്ട്. കൂടാതെ കോഴിക്കോട് എക്‌സൈസിൽ മൂന്ന് കഞ്ചാവ്...

Read More >>
'മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്',ജിസ്മോളുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

Apr 17, 2025 02:09 PM

'മരിക്കുന്നതിന് മുൻപ് ആ വീട്ടിൽ എന്തോ കാര്യം സംഭവിച്ചിട്ടുണ്ട്',ജിസ്മോളുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവിന്റെ കുടുംബത്തിനെതിരെ യുവതിയുടെ വീട്ടുകാർ

ജിസ്മോളുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാരുന്നു. മുമ്പ് ഒരിക്കൽ ജിസ്മോളെ ഭർത്താവ് മർദിച്ചിരുന്നുവെന്ന് സഹോദരൻ ജിറ്റു...

Read More >>
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Apr 17, 2025 02:09 PM

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പങ്കെടുത്ത പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യം അംഗീകരിച്ചെന്നും കോണ്‍ഗ്രസ് പ്രതിനിധിയും അനുകൂല പ്രതികരണം നടത്തിയെന്നും ഡിവൈഎസ്പി...

Read More >>
വയനാട്ടിൽ മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

Apr 17, 2025 01:44 PM

വയനാട്ടിൽ മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

തലക്ക് ഗുരുതര പരിക്ക് ഏറ്റ രാജേഷിനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചേങ്കിലും ജീവൻ...

Read More >>
കണ്ണൂർ ആറളത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച സോളാർ വേലി നശിപ്പിച്ച നിലയിൽ

Apr 17, 2025 01:36 PM

കണ്ണൂർ ആറളത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച സോളാർ വേലി നശിപ്പിച്ച നിലയിൽ

സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎഫ്ഓ റേഞ്ച് ഓഫീസർക്ക് നിർദേശം...

Read More >>
കോഴിക്കോട്  കുറ്റ്യാടിയിൽ  വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

Apr 17, 2025 01:27 PM

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

ബന്ധു അശോകന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
Top Stories

Entertainment News