കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ, വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു, ചുരത്തില്‍ ഗതാഗത തടസ്സം

കോഴിക്കോട് മലയോരമേഖലയില്‍ കനത്ത മഴ, വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണു, ചുരത്തില്‍ ഗതാഗത തടസ്സം
Apr 8, 2025 09:07 PM | By VIPIN P V

കോഴിക്കോട്: (www.truevisionnews.com) ജില്ലയുടെ മലയോരമേഖലയില്‍ കനത്തമഴയും അതിശക്തമായ കാറ്റും. താമരശ്ശേരി ചുരത്തില്‍ മരക്കൊമ്പ് പൊട്ടിവീണതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.

ചുരത്തിന്റെ ഒന്നാം വളവിലാണ് മരക്കൊമ്പ് പൊട്ടിവീണത്. ശക്തമായ കാറ്റില്‍ പുതുപ്പാടി കല്ലടിക്കുന്നുമ്മല്‍ ഉസ്മാന്റെ വീടിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.

കട്ടിപ്പാറയില്‍ കാറ്റിലും മഴയിലും എളപ്ലാശ്ശേരി ജോണിയുടെ കാര്‍ ഷെഡിന്റെ മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണ് കാര്‍ഷെഡ് തകര്‍ന്നു. ഷെഡില്‍ ഉണ്ടായിരുന്ന ഇന്നൊവ കാറിനും നാശനഷ്ടം.

#Heavyrain #hilly #areas #Kozhikode #coconuttrees #fell #top #houses #causing #traffic #disruption #pass

Next TV

Related Stories
വയനാട്ടിൽ മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

Apr 17, 2025 01:44 PM

വയനാട്ടിൽ മുറിച്ചു മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് അപകടം; യുവാവിന് ദാരുണാന്ത്യം

തലക്ക് ഗുരുതര പരിക്ക് ഏറ്റ രാജേഷിനെ വയനാട് മെഡിക്കൽ കോളേജിൽ എത്തിച്ചേങ്കിലും ജീവൻ...

Read More >>
കണ്ണൂർ ആറളത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച സോളാർ വേലി നശിപ്പിച്ച നിലയിൽ

Apr 17, 2025 01:36 PM

കണ്ണൂർ ആറളത്ത് ലക്ഷങ്ങൾ മുടക്കി നിർമിച്ച സോളാർ വേലി നശിപ്പിച്ച നിലയിൽ

സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിഎഫ്ഓ റേഞ്ച് ഓഫീസർക്ക് നിർദേശം...

Read More >>
കോഴിക്കോട്  കുറ്റ്യാടിയിൽ  വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

Apr 17, 2025 01:27 PM

കോഴിക്കോട് കുറ്റ്യാടിയിൽ വയോധികൻ കുഴഞ്ഞു വീണ് മരിച്ചു

ബന്ധു അശോകന്റെ പരാതിയിൽ കുറ്റ്യാടി പോലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനേയും ശ്രീനാഥ് ഭാസിയേയും ഉടൻ ചോദ്യം ചെയ്യും

Apr 17, 2025 01:19 PM

ഹൈബ്രിഡ് കഞ്ചാവ് കേസ്; ഷൈനിനേയും ശ്രീനാഥ് ഭാസിയേയും ഉടൻ ചോദ്യം ചെയ്യും

സിനിമാ മേഖലയിലും ഹൈബ്രിഡ് വിതരണം ചെയ്തു എന്നാണ് ഇവർ എക്സൈസിനെ നൽകിയിരുന്ന...

Read More >>
കൊപ്ര വരവ്‌ തുടങ്ങി; വെളിച്ചെണ്ണവില കുറയുന്നു

Apr 17, 2025 01:10 PM

കൊപ്ര വരവ്‌ തുടങ്ങി; വെളിച്ചെണ്ണവില കുറയുന്നു

ഏപ്രിൽ അവസാനത്തോടെ 280 രൂപയിൽ എത്തിയേക്കുമെന്നാണ്‌ സൂചന. മലബാർ മേഖലയിൽനിന്നായിരുന്നു സംസ്ഥാനത്ത്‌ ഏറെയും കൊപ്രസംഭരണം...

Read More >>
Top Stories

Entertainment News