എംഡിഎംഎ തൂക്കി വിറ്റ കേസ്; തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് മു​ങ്ങിയ പ്രതി പിടിയിൽ

എംഡിഎംഎ തൂക്കി വിറ്റ കേസ്; തെളിവെടുപ്പിനിടെ പൊലീസിനെ കബളിപ്പിച്ച് മു​ങ്ങിയ പ്രതി പിടിയിൽ
Apr 7, 2025 07:13 PM | By Jain Rosviya

തൃശ്ശൂർ: എംഡിഎംഎ തൂക്കി വിറ്റ കേസിൽ പിടിയിലായി പൊലീസിനെ കബളിപ്പിച്ച് മു​ങ്ങിയ പ്രതിയെ പിടികൂടി. തൃശൂർ മനക്കൊടി സ്വദേശി ആൽവിൻ (21) ആണ് പിടിയിലായത്. മലപ്പുറം പൊന്നാനിയിൽ ഒളിവിൽ കഴിയവേ ആണ് പിടികൂടിയത്.

ഒളിവിൽ കഴിഞ്ഞ സ്ഥലം വളഞ്ഞ് പിടികൂടുകയായിരുന്നു. എംഡിഎംഎ കേസിൽ കർണാടക, തമിഴ്നാട് അതിർത്തിയിൽ നിന്നാണ് ആൽവിൻ പിടിയിലാകുന്നതും പിന്നീട് രക്ഷപ്പെടുന്നതും.

തെളിവെടുപ്പിനിടെ പൊലീസുകാരെ കബളിപ്പിച്ചായിരുന്നു പ്രതിയുടെ രക്ഷപ്പെടൽ. നെടുപുഴയിലെ വാടക വീട്ടിൽ എംഡി എം എ തൂക്കിവിറ്റ കേസിലെ പ്രതിയാണ് ആൽവിൻ.

#MDMA #smuggling #case #Accused #deceived #police #drowned #during #evidence #collection #arrested

Next TV

Related Stories
 നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 02:49 PM

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

നാദാപുരം പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
 കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

May 11, 2025 01:29 PM

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കൻ വിറക് പുരയില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് പേരാമ്പ്രയിൽ കാണാതായ മധ്യവയസ്‌കനെ തൂങ്ങി മരിച്ച നിലയില്‍...

Read More >>
 കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

May 11, 2025 08:22 AM

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന് വെട്ടേറ്റു

കോഴിക്കോട് ബീച്ചിന് സമീപം യുവാവിന്...

Read More >>
Top Stories