'ദൃശ്യം -4' നടത്തി', തൊടുപുഴ ബിജു ജോസഫ് കൊലപാതകത്തിൽ പ്രതി ജോമോൻ്റെ കോൾ റെക്കോർഡ് പുറത്ത്

'ദൃശ്യം -4' നടത്തി', തൊടുപുഴ ബിജു ജോസഫ് കൊലപാതകത്തിൽ പ്രതി ജോമോൻ്റെ കോൾ റെക്കോർഡ് പുറത്ത്
Apr 7, 2025 11:03 AM | By Susmitha Surendran

തൊടുപുഴ: (truevisionnews.com)  ഇടുക്കി തൊടുപുഴയിലെ ബിജു ജോസഫ് കൊലപാതകത്തിൽ തെളിവായി ഒന്നാം പ്രതി ജോമോൻ്റെ കോൾ റെക്കോർഡ് പൊലീസിന് ലഭിച്ചു. കൊലപാതത്തിന് ശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തി.

'ദൃശ്യം -4' നടത്തിയെന്ന് ജോമോൻ പറയുന്നതായി കോൾ റെക്കോർഡിൽ കേൾക്കാം. ജോമോൻ്റെ ഫോണിൽ നിന്നാണ് കോൾ റെക്കോർഡ് ലഭിച്ചത്. ശബ്ദത്തിൻ്റെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തുമെന്നും ജോമോൻ വിളിച്ച ആളുകളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ജോമോൻ ഉൾപ്പെടെയുളള പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിച്ചേക്കും. ജോമോൻ്റെ ഭാര്യയുടെ അറസ്റ്റും ഉടനുണ്ടാകുമെന്നാണ് സൂചന. തട്ടിക്കൊണ്ടുപോകൽ ഇവർക്കറിയാമായിരുന്നെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

#police #received #call #record #first #accused #Jomon #evidence #murder #BijuJoseph #Thodupuzha #Idukki.

Next TV

Related Stories
കട്ടപ്പനയിലെ സാബുവിൻ്റെ മരണം; 'അപവാദങ്ങൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥ', പൊലീസിനെതിരെ കുടുംബം

Apr 10, 2025 07:58 AM

കട്ടപ്പനയിലെ സാബുവിൻ്റെ മരണം; 'അപവാദങ്ങൾ കാരണം ജീവിക്കാൻ പറ്റാത്ത അവസ്ഥ', പൊലീസിനെതിരെ കുടുംബം

പ്രതികളായ സൊസൈറ്റി ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ച് നടപടി റദ്ദാക്കണം....

Read More >>
മാഹിയിലെ മദ്യശാലകൾക്കും മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങൾക്കും ഇന്ന് അവധി

Apr 10, 2025 07:46 AM

മാഹിയിലെ മദ്യശാലകൾക്കും മത്സ്യ, മാംസ കച്ചവട സ്ഥാപനങ്ങൾക്കും ഇന്ന് അവധി

ജൈനമതത്തിലെ ഏറ്റവും മംഗളകരമായ മതപരമായ ഉത്സവങ്ങളിലൊന്നാണ് മഹാവീര ജയന്തി, ഭഗവാൻ മഹാവീരന്റെ ജനനത്തെ...

Read More >>
കോഴിക്കോട് വടകരയിൽ ട്രെയിലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

Apr 10, 2025 07:33 AM

കോഴിക്കോട് വടകരയിൽ ട്രെയിലർ ലോറിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്

ഗതാഗതം തടസപ്പെട്ടതിനാൽ കൺട്രോൾ റൂമിൽ നിന്നും പോലീസുകാരെത്തി നാട്ടുകാരുടെ സഹായത്തോടെ വാഹനം...

Read More >>
ആശാ സമരം തുടങ്ങിയിട്ട് രണ്ട് മാസം; നിരാഹാര സമരം 22-ാം ദിവസം

Apr 10, 2025 06:58 AM

ആശാ സമരം തുടങ്ങിയിട്ട് രണ്ട് മാസം; നിരാഹാര സമരം 22-ാം ദിവസം

അതിനിടെ സമരം 60 ദിവസം പിന്നിടുന്നതോടെ കൂടുതൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ആശമാരുടെ...

Read More >>
കോഴിക്കോട് താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; ലോറി ഡ്രൈവര്‍ക്ക് പരിക്ക്

Apr 10, 2025 06:37 AM

കോഴിക്കോട് താമരശ്ശേരിയില്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് അപകടം; ലോറി ഡ്രൈവര്‍ക്ക് പരിക്ക്

ലോറി ഡ്രൈവര്‍ കര്‍ണാടക ഹാസന്‍ സ്വദേശി പ്രസന്നനാണ്...

Read More >>
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലൈസന്‍സില്ല; കണ്ണൂരിൽ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

Apr 10, 2025 06:12 AM

ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലൈസന്‍സില്ല; കണ്ണൂരിൽ സർവീസ് നടത്തിയ സ്വകാര്യബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

ഇന്നലെ നടത്തിയ പരിശോധനയിൽ നിരവധി സ്വകാര്യ ബസുകളിൽ ലൈസൻസില്ലാതെ കണ്ടക്ടർമാർ ജോലി ചെയ്യുന്നതായി...

Read More >>
Top Stories