ട്രെയിനിലെ ശുചിമുറിയില്‍ ബലാല്‍സംഗം; സഹയാത്രികന്‍ അറസ്റ്റില്‍

ട്രെയിനിലെ ശുചിമുറിയില്‍ ബലാല്‍സംഗം; സഹയാത്രികന്‍ അറസ്റ്റില്‍
Apr 5, 2025 09:47 AM | By VIPIN P V

(www.truevisionnews.com) ഹൈദരാബാദില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ട്രെയിനിലെ ശുചിമുറിയില്‍ ബലാല്‍സംഗം ചെയ്തു. 20 വയസുകാരനായ സഹയാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ശുചിമുറിയില്‍പോയ പെണ്‍കുട്ടിയെ പ്രതി പിന്തുടര്‍ന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യംചെയ്യുകയാണ്.

ഏപ്രിൽ 3 ന് രാവിലെയാണ് അതിക്രമം നടന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. സെക്കന്തരാബാദിലെ റെയിൽവേ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മാർച്ച് 22 ന് ബലാല്‍സംഗ ശ്രമം ചെറുക്കുന്നതിനിടയില്‍ രക്ഷപ്പെടാൻ 23 കാരി ഓടുന്ന ട്രെയിനിൽ നിന്ന് ചാടി പരിക്കേറ്റിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. ഇതിനു പിന്നാലെയാണ് വീണ്ടും ട്രെയിനില്‍ പെണ്‍കുട്ടിക്കുനേരെ ആക്രമണം നടക്കുന്നത്.

#Rape #train #toilet #fellow #passenger #arrested

Next TV

Related Stories
ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നില്ല; സൂറത്തിൽ 21-കാരനായ വ്‌ളോഗർ ജീവനൊടുക്കി

Apr 6, 2025 06:53 AM

ഫോളോവേഴ്‌സിന്റെ എണ്ണം കൂടുന്നില്ല; സൂറത്തിൽ 21-കാരനായ വ്‌ളോഗർ ജീവനൊടുക്കി

കൂടുതൽ ഫോളോവേഴ്‌സിനെ ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മകൻ വിഷാദത്തിലായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറായ ഇയാളുടെ പിതാവ് പൊലീസിനോട്...

Read More >>
വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി

Apr 6, 2025 05:56 AM

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; ബില്ല് നിയമമായി

232-ന് എതിരെ 288 വോട്ടുകൾക്കാണ് ബില്ല് ലോക്സഭയിൽ പാസായത്. രാജ്യസഭയിൽ നടന്ന വോട്ടെടുപ്പിൽ 128 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 95 പേർ...

Read More >>
'എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ, വരുമെന്ന് പറഞ്ഞതല്ലേ'; ഉള്ളുലഞ്ഞ് സാനിയ, സിദ്ധാർത്ഥിന് കണ്ണീരോടെ വിട

Apr 5, 2025 08:12 PM

'എന്നെ കൊണ്ടുപോകാൻ വന്നില്ലല്ലോ, വരുമെന്ന് പറഞ്ഞതല്ലേ'; ഉള്ളുലഞ്ഞ് സാനിയ, സിദ്ധാർത്ഥിന് കണ്ണീരോടെ വിട

മാർച്ച് 23 നായിരുന്നു സിദ്ധാർത്ഥും സാനിയയും തമ്മിലുള്ള വിവാഹ നിശ്ചയം. നവംബർ 2 ന് വിവാഹം നടത്താൻ...

Read More >>
വാഷ്റൂമിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി

Apr 5, 2025 08:06 PM

വാഷ്റൂമിൽ പോയ കുഞ്ഞിന്‍റെ മാല കാണാനില്ല; ഇൻഡിഗോ ജീവനക്കാരിക്കെതിരെ ഗുരുതര പരാതി

അത്തരം കാര്യങ്ങൾ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു, അന്വേഷണവുമായി പൂർണമായി സഹകരിക്കും"- ഇൻഡിഗോ പ്രസ്താവനയിൽ...

Read More >>
70-കാരിയെ നിലത്തേക്ക് പിടിച്ചു തള്ളി തറയിലിട്ട് ചവിട്ടി മരുമകൾ; മകനും മർദ്ദനം, കേസെടുത്ത് പൊലീസ്

Apr 5, 2025 04:47 PM

70-കാരിയെ നിലത്തേക്ക് പിടിച്ചു തള്ളി തറയിലിട്ട് ചവിട്ടി മരുമകൾ; മകനും മർദ്ദനം, കേസെടുത്ത് പൊലീസ്

വഴക്കിന് ശേഷം സരളയും വിശാലും ഇന്ദർഗഞ്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ നീലികയും സംഘവും അതിനു മുമ്പേ അവിടെ എത്തിയിരുന്നു. സി.സി.ടി.വി...

Read More >>
Top Stories