കണ്ണൂരിൽ വൻ കവർച്ച; പൂട്ടിയിട്ട വീട്ടിൽ നിന്ന് 29 പവൻ സ്വർണവും 20000 രൂപയും നഷ്ടമായി, അന്വേഷണം

കണ്ണൂരിൽ വൻ കവർച്ച; പൂട്ടിയിട്ട വീട്ടിൽ നിന്ന്  29 പവൻ സ്വർണവും 20000 രൂപയും നഷ്ടമായി, അന്വേഷണം
Apr 4, 2025 05:05 PM | By Athira V

കണ്ണൂർ: ( www.truevisionnews.com) കണ്ണൂർ ഓലയമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. 29 പവൻ സ്വർണവും 20000 രൂപയും മോഷണം പോയി. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കഴിഞ്ഞ ബുധനാഴ്ച കുടുംബസമേതം ബന്ധുവീട്ടിൽ പോയതായിരുന്നു ഇവർ. വ്യാഴാഴ്ച രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിൻവശത്തെ വാതിൽ കുത്തിത്തുടർന്നാണ് മോഷ്ടാവ് വീടിനകത്ത് കയറിയത്.

#Major #robbery #Kannur #29 #gold #pieces #Rs #20,000 #missing #locked #house #investigation #underway

Next TV

Related Stories
പാലക്കാട് ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 11, 2025 11:08 AM

പാലക്കാട് ഗ്രൈന്ററിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അപകടസമയത്ത് വീട്ടമ്മ മാത്രമാണ് വീട്ടിൽ...

Read More >>
കണ്ണൂരിൽ അമ്മയും മക്കളും മരിച്ച നിലയിൽ; മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ

Apr 11, 2025 10:43 AM

കണ്ണൂരിൽ അമ്മയും മക്കളും മരിച്ച നിലയിൽ; മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ

ഇന്നലെ രാത്രി മുതൽ ഇവരെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൂവരുടെയും മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ...

Read More >>
കുട്ടിയെ കുളക്കരയിൽ എത്തിച്ചത് ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ്; പിന്നാലെ പീഡനശ്രമം, ജോജോയുടെ കൊടുംക്രൂരത ഇങ്ങനെ...

Apr 11, 2025 10:36 AM

കുട്ടിയെ കുളക്കരയിൽ എത്തിച്ചത് ചാമ്പയ്ക്ക നൽകാമെന്ന് പറഞ്ഞ്; പിന്നാലെ പീഡനശ്രമം, ജോജോയുടെ കൊടുംക്രൂരത ഇങ്ങനെ...

പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇറക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു. കരക്ക് കയറാൻ മൂന്ന് തവണ ആറ് വയസ്സുകാരൻ ശ്രമിച്ച എങ്കിലും പ്രതി...

Read More >>
Top Stories