​ഗോകുലിന്റെ മരണം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ

​ഗോകുലിന്റെ മരണം; സമ​ഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താൻ നീക്കവുമായി ആദിവാസി സംഘടനകൾ
Apr 4, 2025 03:41 PM | By VIPIN P V

കൽപറ്റ: (www.truevisionnews.com) ആദിവാസി യുവാവായ ഗോകുലിന്റെ മരണത്തിൽ ആദിവാസി സംഘടനകൾ സമര രംഗത്തേക്ക്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്താനാണ് നീക്കം. പോലീസ് സ്റ്റേഷനിലെ മരണത്തിൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കാനും തീരുമാനിച്ചു.

ഗോകുലിന്‍റെ മരണത്തില്‍ കല്‍പ്പറ്റ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. ജില്ലാ ക്രൈംബ്രാഞ്ചാണ് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തത്. പൊലീസ് കംപെയിന്‍റ് അതോറിറ്റി ചെയർമാൻ കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദർശനം നടത്തി.

പൊലീസിനെതിരെ ആരോപണം ഉന്നയിക്കപ്പെട്ട സാഹചര്യത്തിലായിരുന്നു സന്ദർശനം. ഫോറൻസിക് സർജൻമാരുടെ സംഘവും കല്‍പ്പറ്റ സ്റ്റേഷനില്‍ സന്ദ‌ർശിച്ചിരുന്നു.

അതേസമയം കേസ് ഇന്ന് ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

#Gokuldeath #Tribalorganizations #plan #stage #protest #demanding #thorough #investigation

Next TV

Related Stories
വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

Apr 18, 2025 04:06 PM

വടകരയില്‍ ലിഫ്റ്റില്‍ കുടുങ്ങി അഞ്ചു പേര്‍; പിന്നാലെ ശ്വാസം മുട്ടൽ, ഒടുവിൽ തുണയായി അഗ്‌നിരക്ഷാസേന

കൃത്യസമയത്ത് രക്ഷാപ്രവർത്തനം നടന്നതിനാൽ അപകട നിലയിലേക്ക് കാര്യങ്ങൾ എത്തിയി ജീവൻ തിരിച്ചുകിട്ടിയതിലെ സന്തോഷത്തിലാണ് സുഹൃത്തുക്കളായ...

Read More >>
തൃശൂരില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ബിജെപി മണ്ഡലം സെക്രട്ടറി

Apr 18, 2025 04:02 PM

തൃശൂരില്‍ യുവമോര്‍ച്ച നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ബിജെപി മണ്ഡലം സെക്രട്ടറി

സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് അക്ഷയ്ക്ക്...

Read More >>
കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തൽ

Apr 18, 2025 03:57 PM

കണ്ണൂർ സർവകലാശാലയിൽ അധ്യാപകർ വാട്സാപ്പ് വഴി ചോദ്യപേപ്പർ ചോർത്തിയതായി കണ്ടെത്തൽ

കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളജിനെതിരെ പൊലീസിൽ പരാതി...

Read More >>
'മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷ, വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ' -  എ കെ ബാലൻ

Apr 18, 2025 03:20 PM

'മുരളീധരൻ ഉപയോഗിച്ചത് മ്ലേച്ഛമായ ഭാഷ, വടക്കൻ പാട്ടിലെ ഉണ്ണിയാർച്ചയെപോലെയാണ് ബ്രൂറോക്രസിയിലെ ദിവ്യ' - എ കെ ബാലൻ

വളരെ വളരെ മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോൺഗ്രസ്...

Read More >>
കൊതുകിൻകൂട്ടം ഇരച്ചെത്തി; വീട്ടിൽ കിടന്നുറങ്ങാനാകാത്ത അവസ്ഥ, ഒടുവിൽ വീടുവിട്ടിറങ്ങി നാട്ടുകാർ

Apr 18, 2025 03:02 PM

കൊതുകിൻകൂട്ടം ഇരച്ചെത്തി; വീട്ടിൽ കിടന്നുറങ്ങാനാകാത്ത അവസ്ഥ, ഒടുവിൽ വീടുവിട്ടിറങ്ങി നാട്ടുകാർ

നട്ടുച്ചയായതോടെ ശല്യം അല്പം കുറഞ്ഞെങ്കിലും സന്ധ്യയോടെ നാടാകെ കൊതുക്‌...

Read More >>
Top Stories