കോഴിക്കോട്ട് കുടിവെള്ളം മുടങ്ങും

കോഴിക്കോട്ട് കുടിവെള്ളം മുടങ്ങും
Apr 4, 2025 02:42 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) എന്‍എച്ച് 66 ദേശീയപാത വികസനത്തിന്‍റെ ഭാഗമായി മലാപറമ്പ് ജംഗ്ഷനിലെ ജിക്ക പ്രധാന ട്രാന്‍സ്മിഷന്‍ ലൈന്‍ റോഡിന്‍റെെ വശങ്ങളിലേക്ക് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിക്കായി ഇന്ന് അര്‍ധരാത്രി മുതല്‍ ആറ് അര്‍ധരാത്രി വരെ ജല അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജല ശുദ്ധീകരണശാല ഷട്ട്ഡൗണ്‍ ചെയ്യുമെന്ന് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.

കോഴിക്കോട് കോര്‍പ്പറേഷന്‍, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂര്‍, തലക്കുളത്തൂര്‍, ചേളന്നൂര്‍, കക്കോടി, കുരുവട്ടൂര്‍, കുന്ദമംഗലം, പെരുവയല്‍, പെരുമണ്ണ, ഒളവണ്ണ, കടലുണ്ടി, തുറയൂര്‍, അരിക്കുളം പഞ്ചായത്തുകളിലും ഫറോക്ക് മുന്‍സിപ്പാലിറ്റിയിലും ജലവിതരണം പൂര്‍ണമായി മുടങ്ങും.

ഈ സ്ഥലങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം പൂര്‍വസ്ഥിയിലാവാന്‍ ഒരു ദിവസംകൂടി അധികമെടുക്കും.

#Drinking #water #will #cut #off #Kozhikode

Next TV

Related Stories
മര്‍ദ്ദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ പരാതി നൽകി, ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് തൂങ്ങി മരിച്ചു

Apr 10, 2025 08:13 PM

മര്‍ദ്ദനം സഹിക്കാതെ വന്നപ്പോൾ ഭാര്യ പരാതി നൽകി, ജാമ്യത്തിൽ പുറത്തിറങ്ങിയ യുവാവ് തൂങ്ങി മരിച്ചു

പരാതിയുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടന്നതിനിടെയാണ്...

Read More >>
'രാജ്യത്തേറ്റവും മികച്ചത് കേരള പൊലീസ്, ചില ദുഷ്പ്രവണതകള്‍ പൊലീസിലേയ്ക്കും കടന്നുവന്നേക്കാം' -മുഖ്യമന്ത്രി

Apr 10, 2025 08:02 PM

'രാജ്യത്തേറ്റവും മികച്ചത് കേരള പൊലീസ്, ചില ദുഷ്പ്രവണതകള്‍ പൊലീസിലേയ്ക്കും കടന്നുവന്നേക്കാം' -മുഖ്യമന്ത്രി

പൊലീസിങ്ങിന്‍റെ ഭാഗമായുള്ള വിവിധ മേഖലകളില്‍ മികവ് കാട്ടാന്‍ കേരള പൊലീസിന് ആയിട്ടുണ്ടെന്നും അദ്ദേഹം...

Read More >>
ഭാര്യയെ ഭർത്താവ് കിണറ്റിൽ തള്ളിയിട്ടു, പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

Apr 10, 2025 07:44 PM

ഭാര്യയെ ഭർത്താവ് കിണറ്റിൽ തള്ളിയിട്ടു, പിന്നാലെ ഭർത്താവും കിണറ്റിലേക്ക് ചാടി; ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

വീഴ്ചയിൽ ബിനുവിന്‍റെ കാലിന് പരിക്കേറ്റു. ഫയര്‍ഫോഴ്സെത്തി ഇരുവരെയും...

Read More >>
രണ്ടാം നിലയില്‍ നിന്ന് ചാടി, എന്നിട്ടും രക്ഷയില്ല; പോക്സോ കേസ് പ്രതി സാഹസികമായി പിടികൂടി പൊലീസ്

Apr 10, 2025 07:26 PM

രണ്ടാം നിലയില്‍ നിന്ന് ചാടി, എന്നിട്ടും രക്ഷയില്ല; പോക്സോ കേസ് പ്രതി സാഹസികമായി പിടികൂടി പൊലീസ്

പൂജപ്പുര പോലീസിന്റെ ​ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ നിരവധി...

Read More >>
Top Stories