കോഴിക്കോട് കക്കാടം പൊയിൽ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട് കക്കാടം പൊയിൽ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം
Apr 4, 2025 11:34 PM | By VIPIN P V

തിരുവമ്പാടി (കോഴിക്കോട്): (www.truevisionnews.com) കക്കാടംപോയിലിലെ വെണ്ടെക്കും പൊയിൽ റിസോർട്ടിലെ പൂളിൽ മുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം.

മലപ്പുറം പഴമള്ളൂർ അഷ്മിൽ എന്ന കുട്ടിയാണ് മരണപ്പെട്ടത്. അപകടം നടന്ന ഉടൻ കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#Seven #year #old #boy #dies #drowning #pool #KakkadamPoyilResort #Kozhikode

Next TV

Related Stories
സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്; ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

Apr 5, 2025 12:05 AM

സമൂഹമാധ്യമത്തിൽ വ്യാജ അക്കൗണ്ട്; ലൈംഗികാവയവം പ്രദർശിപ്പിച്ച് ഭീഷണി, കോഴിക്കോട് സ്വദേശിനിയുടെ പരാതിയിൽ പ്രതി അറസ്റ്റിൽ

കോഴിക്കോട് സ്വദേശിയായ യുവതിയുമായി വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് പ്രതി ബന്ധം...

Read More >>
നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, സ്രവം പരിശോധനയ്ക്കയച്ചു

Apr 4, 2025 11:38 PM

നിപ ലക്ഷണങ്ങളുമായി യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ, സ്രവം പരിശോധനയ്ക്കയച്ചു

വെള്ളിയാഴ്ച വൈകീട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

Apr 4, 2025 09:19 PM

നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന് പരാതി; താനൂരിൽ പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

ലഹരിക്ക് അടിമയായ യുവാവ് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന്...

Read More >>
ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

Apr 4, 2025 09:05 PM

ആർ എസ് എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് ; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

ഷംനാദിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഉള്‍പ്പെടെ എന്‍ ഐ എ പരിശോധന...

Read More >>
Top Stories