ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകും

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകും
Apr 3, 2025 05:01 PM | By VIPIN P V

ആലപ്പുഴ(www.truevisionnews.com) ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമ താരങ്ങൾക്ക് ലഹരി നൽകിയെന്ന മുഖ്യപ്രതിയുടെ മൊഴി. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോക്കും എക്സൈസ് നോട്ടീസ് നൽകും.

ചോദ്യം ചെയ്യലിന് ഹാജരാകാനാകും നോട്ടീസ് നൽകുക. മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിനു ലഭ്യമായിട്ടുണ്ട്. പ്രതിയുമായി ഒരുമിച്ച് പലതവണ ലഹരി ഉപഗോയിച്ചതായും മൊഴി.

താരങ്ങളുമായി ലഹരി ഉപയോഗത്തിന് പുറമേ സെക്സ് റാക്കറ്റ് ബന്ധവും ഉണ്ടെന്ന് എക്സൈസ് അറിയിച്ചു. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് കേസ് എന്ന് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ് വിനോദ് കുമാർപറഞ്ഞു.

തസ്ലീമ സുൽത്താനയ്ക്കായി നാളെ പൊലീസ് കസ്റ്റഡി അപേക്ഷ നൽകും.ലഹരി കേസ് കൂടാതെ സെക്സ് റാക്കറ്റുമായി സംബന്ധിച്ച വിവരങ്ങൾ എക്സൈസ് പൊലീസിന് കൈമാറൂം.

രണ്ടുകോടി വില വരുന്ന അത്യുഗ്ര ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമ സുൽത്താനയിൽ നിന്ന് എക്സൈസ് പിടികൂടിയത്.

#Hybrid #cannabis #case #Excise #notices #issued #SreenathBhasi #shineTomChacko

Next TV

Related Stories
എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും നടത്തും

Apr 4, 2025 11:06 AM

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും നടത്തും

മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ...

Read More >>
ഉപഭോക്താക്കൾക്ക് സന്തോഷം; സ്വർണ്ണവിലയിൽ വൻ ഇടിവ്

Apr 4, 2025 10:58 AM

ഉപഭോക്താക്കൾക്ക് സന്തോഷം; സ്വർണ്ണവിലയിൽ വൻ ഇടിവ്

ഈ സീസണിൽ അന്താരാഷ്ട്രവിപണിയിൽ സ്വർണവില റെക്കോഡായ 3,167.57 ഡോളറായി...

Read More >>
‘മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്ത് പാർട്ടിയെ കളങ്കപ്പെടുത്താനുള്ള നീക്കം; ഇത് രാഷ്ട്രീയമായിത്തന്നെ നേരിടും’ - എംവി ​ഗോവിന്ദൻ

Apr 4, 2025 10:45 AM

‘മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്ത് പാർട്ടിയെ കളങ്കപ്പെടുത്താനുള്ള നീക്കം; ഇത് രാഷ്ട്രീയമായിത്തന്നെ നേരിടും’ - എംവി ​ഗോവിന്ദൻ

പാർട്ടി കോൺഗ്രസ് നടക്കുന്ന പശ്ചാത്തലത്തിൽ സിപിഎമ്മിനെ കളങ്കപ്പെടുത്താനും മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്യാനുമുള്ള ശ്രമം മാത്രമാണിത്. പാർട്ടി...

Read More >>
ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Apr 4, 2025 10:21 AM

ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ്...

Read More >>
ലൈസൻസില്ലാതെ കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ചു; ഉടമക്ക് പിഴ

Apr 4, 2025 10:16 AM

ലൈസൻസില്ലാതെ കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ചു; ഉടമക്ക് പിഴ

ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് സുരേന്ദ്രന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ കണ്ടെത്തി എൻഫോഴ്സ്മെന്റ് വിഭാഗം...

Read More >>
കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട, മേപ്പയ്യൂർ സ്വദേശിയായ യുവാവ് പിടിയിൽ

Apr 4, 2025 09:58 AM

കോഴിക്കോട് വീണ്ടും എംഡിഎംഎ വേട്ട, മേപ്പയ്യൂർ സ്വദേശിയായ യുവാവ് പിടിയിൽ

റൂറൽ എസ്പി കെ.ഇ.ബൈജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്പി ഹരിപ്രസാദിന്റെ നേതൃത്വത്തിൽ ജില്ലാ ഡാൻസാഫ് സ്ക്വാഡ് നടത്തിയ...

Read More >>
Top Stories