ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; സഹായിക്കാനോടിയെത്തി കുട്ടി, സിസിടിവി ദൃശ്യം

ബൈക്കിൽ കാറിടിച്ച് റോഡിലേക്ക് തെറിച്ചുവീണ് യാത്രികന്‍; സഹായിക്കാനോടിയെത്തി കുട്ടി, സിസിടിവി ദൃശ്യം
Apr 2, 2025 08:50 PM | By Athira V

മലപ്പുറം: ( www.truevisionnews.com) ലപ്പുറം പൊന്നാനിയിൽ ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് യാത്രികൻ തെറിച്ച് റോഡിലേക്ക് വീഴുന്ന ദൃശ്യങ്ങൾ പേടിപ്പെടുത്തുന്നതാണ്. രണ്ട് ദിവസം മുമ്പ് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. സൈഡ് റോഡിൽ നിന്നാണ് ബൈക്ക് യാത്രക്കാരൻ എത്തുന്നത്.

മറ്റൊരു ബൈക്കിലെത്തിയ യാത്രികരിലെ ചെറിയ ഒരു കുട്ടിയാണ് റോ‍ഡിൽ വീണ യാത്രക്കാരനെ സഹായിക്കാൻ ആദ്യം ഓടിയെത്തുന്നത്. പരിക്കേറ്റ ആളെ എഴുന്നേൽക്കാൻ സഹായിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

നിരവധി പേരാണ് കുട്ടിയെ വലിയ മനസിനെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. ഏറ്റവും ആശ്വാസകരമായ കാര്യം ഹെൽമറ്റ് ധരിച്ചിരിക്കുന്നതിനാൽ അപകടത്തിൽപെട്ട ബൈക്ക് യാത്രക്കാരന് കാര്യമായ പരിക്കൊന്നും സംഭവിച്ചിട്ടില്ല.

#bike #rider #falls #onto #road #after #being #hit #car #ponnani #child #rushes #help #cctv #footage

Next TV

Related Stories
വയനാട്ടിൽ വിവാഹപ്പന്തൽ ഉയരേണ്ട വീട്ടിലെത്തുക ചേതനയറ്റ ശരീരം; ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ

Apr 3, 2025 05:26 PM

വയനാട്ടിൽ വിവാഹപ്പന്തൽ ഉയരേണ്ട വീട്ടിലെത്തുക ചേതനയറ്റ ശരീരം; ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ

ഇന്നലെ വൈകിട്ട് പ്രാദേശിക സമയം നാലരയോടെയാണ് സൗദി അറേബ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അൽ ഉലക്ക് സമീപം...

Read More >>
വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്

Apr 3, 2025 05:25 PM

വിനോദയാത്രയ്ക്കിടെ ദാരുണാന്ത്യം; യുവാവ് കടന്നൽ കുത്തേറ്റ് മരിച്ച സംഭവം, ഞെട്ടൽ മാറാതെ നാട്

വിദേശത്തു ജോലി ചെയ്യുന്ന സാബിർഒരു മാസം മുൻപാണ് നാട്ടിൽ...

Read More >>
ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകും

Apr 3, 2025 05:01 PM

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും എക്സൈസ് നോട്ടീസ് നൽകും

രണ്ടുകോടി വില വരുന്ന അത്യുഗ്ര ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമ സുൽത്താനയിൽ നിന്ന് എക്സൈസ്...

Read More >>
പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

Apr 3, 2025 04:57 PM

പത്താം ക്ലാസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി നടപടികൾ...

Read More >>
Top Stories