മൊബൈൽ കടയിൽ മോഷണം; കീപാഡ് ഫോൺ ഒഴിച്ച് മറ്റെല്ലാ ഫോണുകളും കവർന്നു, ഉടമക്ക് 25 ലക്ഷം രൂപയുടെ നഷ്ടം

മൊബൈൽ കടയിൽ മോഷണം; കീപാഡ് ഫോൺ ഒഴിച്ച് മറ്റെല്ലാ ഫോണുകളും കവർന്നു, ഉടമക്ക് 25 ലക്ഷം രൂപയുടെ നഷ്ടം
Mar 31, 2025 07:35 PM | By Jain Rosviya

തൃശൂർ: (truevisionnews.com) തൃശൂർ തലോറിൽ മൊബൈൽ ഷോപ്പിൽ മോഷണം.‌ തലോർ സ്വദേശി ഏർണസ്റ്റിന്റെ കടയിൽ ഇന്ന് പുലർച്ചെയാണ് മോഷണം നടന്നത്. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. കീപാഡ് ഫോൺ ഒഴിച്ച് മറ്റെല്ലാ ഫോണുകളും മോഷ്ടാക്കൾ കവർന്നു. ഏർണസ്റ്റിന്റെ പരാതിയിൽ പുതുക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

വെള്ള ഷിഫ്റ്റ് കാറിലെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയത്. ഇവരെ തിരിച്ചറിയാനായിട്ടില്ല. കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നിലവിൽ പൊലീസ് നടത്തുന്നത്.

ഷോപ്പിന്റെ ഷട്ടർ ​ഗ്യാസ് കട്ടർ ഉപയോ​ഗിച്ച് തകർത്ത ശേഷം അകത്തേക്ക് കടക്കുകയായിരുന്നു. ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന പണവും സ്പീക്കർ അടക്കമുള്ള മറ്റു മൊബൈൽ ആക്സസറീസും പ്രതികൾ മോഷ്ടിച്ചു.

#Robbery #mobile #shop #All #phones #except #keypad #phones #stolen #owner #loses #money

Next TV

Related Stories
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories

Entertainment News