തെളിവെടുപ്പിനിടെ എംഡിഎംഎ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു

തെളിവെടുപ്പിനിടെ എംഡിഎംഎ കേസ് പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു
Mar 31, 2025 08:16 AM | By VIPIN P V

തൃശ്ശൂര്‍: (www.truevisionnews.com) തെളിവെടുപ്പിനായി ബെംഗളൂരുവിലെത്തിച്ച എംഡിഎംഎ കടത്തുകേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. നെടുപുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലെ പ്രതി മനക്കൊടി ചെറുവത്തൂര്‍ വീട്ടില്‍ ആല്‍വിനാണ് പോലീസിന്റെ കണ്ണുവെട്ടിച്ച് മുങ്ങിയത്.

വെള്ളിയാഴ്ചയാണ് പോലീസ് പ്രതിയെ കോടതിയില്‍നിന്ന് കസ്റ്റഡിയില്‍ വാങ്ങി ഹൊസൂരിലേക്ക് പോയത്. ശനിയാഴ്ച പുലര്‍ച്ചെ 12-നും 1.30-നും ഇടയില്‍ ഹൊസൂരിലെ ഹോട്ടലില്‍നിന്ന് കെട്ടിടത്തിന്റെ പൈപ്പിലൂടെ ഇറങ്ങിയാണ് ആല്‍വിന്‍ രക്ഷപ്പെട്ടത്.

പോലീസുകാരുടെ മുറിയില്‍ത്തന്നെയാണ് പ്രതി കഴിഞ്ഞിരുന്നത്. ഇവരുടെ ഫോണും ഇയാള്‍ കൈക്കലാക്കി.

#MDMA #case #suspect #escapes #policecustody #during #evidence #collection

Next TV

Related Stories
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
 ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

May 12, 2025 10:23 AM

ഇങ്ങനെയും ഉണ്ടോ? വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ ഭീഷണി; പരാതി നല്‍കി വധുവിന്റെ അമ്മ

വിവാഹത്തിന് സ്വർണമണിഞ്ഞില്ലെങ്കിൽ മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കുമെന്ന് വരന്റെ വീട്ടുകാരുടെ...

Read More >>
Top Stories

Entertainment News