തെളിവെടുപ്പിനിടെ എംഡിഎംഎ കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ്

തെളിവെടുപ്പിനിടെ എംഡിഎംഎ കേസ് പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ്
Mar 29, 2025 09:03 AM | By Jain Rosviya

തൃശൂർ: (truevisionnews.com) തൃശൂരിൽ എംഡിഎംഎ തൂക്കിവിറ്റതിന് പിടിയിലായ യുവാവ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മനക്കൊടി സ്വദേശി ആൽവിൻ ( 21) ആണ് രക്ഷപ്പെട്ടത്. ബെംഗളൂരുവിൽ തെളിവെടുപ്പിനിടെയിലാണ് ആൽവിൻ രക്ഷപ്പെട്ടത്.

പുലർച്ചെ ഒന്നോടെ ഇയാൾ ഹോട്ടൽ മുറിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു.

#MDMA #case #suspect #escapes #custody #evidence #collection #Police #launch #investigation

Next TV

Related Stories
വികസനക്കാഴ്‌ചകൾ നിറച്ച്‌  ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

May 13, 2025 06:44 AM

വികസനക്കാഴ്‌ചകൾ നിറച്ച്‌ ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ ഇന്ന് വൈകിട്ട്...

Read More >>
ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 06:15 AM

ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
Top Stories

Entertainment News