മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലർക്കിനെ കണ്ടെത്തി; യുവതി എത്തിയത് സഹോദരന്റെ വസതിയിൽ

മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലർക്കിനെ കണ്ടെത്തി; യുവതി എത്തിയത് സഹോദരന്റെ വസതിയിൽ
Mar 28, 2025 07:26 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.

ഇന്നലെ മുതൽ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത്‌ ഓഫീസിൽ എത്തിയിരുന്നില്ല.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.

#Missing #UDclerk #Mutholipanchayat #found #woman #reaches #brother #residence

Next TV

Related Stories
 ദേശീയപാതയിലെ അപകടം; കോഴിക്കോട് സ്വദേശിയുടെ  മരണത്തിനിടയാക്കിയത് റോഡിലെ വെളിച്ചക്കുറവും  അമിതവേഗതയും

Mar 31, 2025 03:29 PM

ദേശീയപാതയിലെ അപകടം; കോഴിക്കോട് സ്വദേശിയുടെ മരണത്തിനിടയാക്കിയത് റോഡിലെ വെളിച്ചക്കുറവും അമിതവേഗതയും

അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ ആദ്യം അമൃത സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച ശേഷം മുന്നിലുണ്ടായിരുന്ന മറ്റൊരു കാറിനെ ഇടിച്ചാണു നിന്നത്....

Read More >>
കണ്ണൂരിലെ ഹർത്താൽ ഏപ്രിൽ 8 ലേക്ക് മാറ്റി

Mar 31, 2025 03:17 PM

കണ്ണൂരിലെ ഹർത്താൽ ഏപ്രിൽ 8 ലേക്ക് മാറ്റി

ദേശീയപാത നിർമ്മാണം പുരോഗമിക്കുന്ന നടാൽ ഒ കെ യു പി സ്‌കൂളിന് സമീപം അടിപ്പാത വേണമെന്നാണ്...

Read More >>
 ആശ്വാസമായി മഴയെത്തുന്നു, അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; പുതുക്കിയ മഴ മുന്നറിയിപ്പ്

Mar 31, 2025 03:00 PM

ആശ്വാസമായി മഴയെത്തുന്നു, അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; പുതുക്കിയ മഴ മുന്നറിയിപ്പ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന...

Read More >>
'വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം' - വി ശിവൻകുട്ടി

Mar 31, 2025 02:20 PM

'വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി കേന്ദ്ര സർക്കാരിന് കൊടുത്തയക്കണം' - വി ശിവൻകുട്ടി

ബിജെപിയുടെ പ്രാദേശിക ജനപ്രതിനിധികൾ സമരത്തിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടയും റെയിൻ കോട്ടും കൊടുത്തത് കൊണ്ടൊന്നും ആശാ...

Read More >>
 നടുറോഡിൽ വെടിക്കെട്ട്; കല്ലാച്ചിയിൽ  സംസ്ഥന പാതയിലെ ആഘോഷത്തിനെതിരെ പ്രതിഷേധം ഉയരുന്നു

Mar 31, 2025 02:15 PM

നടുറോഡിൽ വെടിക്കെട്ട്; കല്ലാച്ചിയിൽ സംസ്ഥന പാതയിലെ ആഘോഷത്തിനെതിരെ പ്രതിഷേധം ഉയരുന്നു

ഇന്നലെ രാത്രിയാണ് കല്ലാച്ചി ടൗണിൽ ആഘോഷത്തിന്റെ മറവിൽ അതിരുവിട്ട അഴിഞ്ഞാട്ടം...

Read More >>
'റിക്കവറി വാൻ സ്കൂട്ടറിലും കാറിലും ഇടിച്ച്, ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി'; ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

Mar 31, 2025 02:11 PM

'റിക്കവറി വാൻ സ്കൂട്ടറിലും കാറിലും ഇടിച്ച്, ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറി'; ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ

കൂട്ടിക്കട തൊടിയിൽ ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങിയവര്‍ക്കിടയിലേയ്ക്കാണ് ഇന്നലെ രാത്രി പത്തു മണിയോടെ റിക്കവറി വാഹനം...

Read More >>
Top Stories