മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലർക്കിനെ കണ്ടെത്തി; യുവതി എത്തിയത് സഹോദരന്റെ വസതിയിൽ

മുത്തോലി പഞ്ചായത്തിലെ കാണാതായ യുഡി ക്ലർക്കിനെ കണ്ടെത്തി; യുവതി എത്തിയത് സഹോദരന്റെ വസതിയിൽ
Mar 28, 2025 07:26 PM | By VIPIN P V

കോട്ടയം: (www.truevisionnews.com) കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കണ്ടെത്തി. കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലാർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. തൊടുപുഴയിലെ ബന്ധു വീട്ടിൽ നിന്നാണ് കണ്ടെത്തിയത്.

ഇന്നലെ മുതൽ ബിസ്മിയെ കാണാനില്ലെന്നായിരുന്നു പരാതി. ഇന്നലെ രാവിലെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് ഇറങ്ങിയതായിരുന്നു. എന്നാൽ പഞ്ചായത്ത്‌ ഓഫീസിൽ എത്തിയിരുന്നില്ല.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കിഴവങ്കുളം ജംഗ്ഷനിൽ നിന്ന് ബിസ്മി ബസിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ബിസ്മിയെ കണ്ടെത്തിയത്.

#Missing #UDclerk #Mutholipanchayat #found #woman #reaches #brother #residence

Next TV

Related Stories
മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം; കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം

Apr 3, 2025 06:43 AM

മുനമ്പത്ത് പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം; കേന്ദ്രസര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മുദ്രാവാക്യം

സമരപന്തലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പ്രദേശം ചുറ്റി സമരപന്തലില്‍ തന്നെ...

Read More >>
കെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ കാൽവഴുതി റോഡിലേക്ക് വീണു; മധ്യവയസ്കന് ദാരുണാന്ത്യം

Apr 3, 2025 05:56 AM

കെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ കാൽവഴുതി റോഡിലേക്ക് വീണു; മധ്യവയസ്കന് ദാരുണാന്ത്യം

കെട്ടുകാഴ്ചയുടെ മുകളിൽ കയറുന്നതിനിടെ കാൽ വഴുതി റോഡിൽ തലയടിച്ച്...

Read More >>
തലശ്ശേരിയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പണവും വെള്ളി ആഭരണങ്ങളും പോലീസ് പിടികൂടി

Apr 2, 2025 10:43 PM

തലശ്ശേരിയിൽ അനധികൃതമായി വീട്ടിൽ സൂക്ഷിച്ച പണവും വെള്ളി ആഭരണങ്ങളും പോലീസ് പിടികൂടി

കഴിഞ്ഞവർഷം തലശ്ശേരി എസ്.ഐ.ആയിരുന്ന വി.വി.ദീപ്തിയും സംഘവും നടത്തിയ വാഹന പരിശോധനയിൽ ഒന്നര കോടിയോളം രൂപ കാറിയിൽ നിന്ന്...

Read More >>
അട്ടപ്പാടിയിൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലീ​സ്

Apr 2, 2025 10:38 PM

അട്ടപ്പാടിയിൽ ഏ​ഴു മാ​സം പ്രാ​യ​മു​ള്ള ഗർഭസ്ഥ ശിശു മരിച്ചു; അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പൊ​ലീ​സ്

പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​ഗ​ളി പൊ​ലീ​സ്...

Read More >>
ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം; ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

Apr 2, 2025 10:11 PM

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ സുരേന്ദ്രന്‍ ട്രാക്ടര്‍ ഓടിച്ച സംഭവം; ട്രാക്ടര്‍ ഉടമയ്ക്ക് പിഴയിട്ട് എന്‍ഫോഴ്‌സ്‌മെന്റ്

പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കെ സുരേന്ദ്രന്‍ അന്ന് ഓടിച്ച ട്രാക്ടറിന്റെ ഉടമയ്ക്ക് 5000 രൂപയാണ് പിഴ ചുമത്തിയത്. കെ സുരേന്ദ്രന് മതിയായ ലൈസന്‍സ്...

Read More >>
Top Stories

Entertainment News