സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയ ഓടയില്‍ കാല്‍കുടുങ്ങി; കറവപ്പശു ചത്തു

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയ ഓടയില്‍ കാല്‍കുടുങ്ങി; കറവപ്പശു ചത്തു
Mar 28, 2025 06:02 AM | By Jain Rosviya

മാന്നാർ: (truevisionnews.com) ഓടയിൽ കാൽ കുടുങ്ങിയ കറവപ്പശു ചത്തു. പരുമല വള്ളക്കാലി സ്വദേശി രവീന്ദ്രന്‍റെ പശുവാണ് ഓടയിൽ കുടുങ്ങി ചത്തത്. പരുമലയിലെ ഒരു സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വെള്ളം ഒഴുകി പോകാനായി കെട്ടിയിരുന്ന ഓടയിലാണ് പശുവിന്‍റെ മുൻ കാലുകൾ കുടുങ്ങിയത്.

തീറ്റ തിന്നുന്നതിനിടെ പശുവിന്‍റെ കാലുകൾ ഓടയില്‍ കുടുങ്ങുകയായിരുന്നു. കരയ്ക്ക് കയറുവാൻ ശ്രമിച്ചെങ്കിലും അവശയായ പശു ചാകുകയായിരുന്നു. വൈകുന്നേരം പശുവിനെ കെട്ടാനായി എത്തിയപ്പോഴാണ്‌ ഉടമസ്ഥൻ ഓടയിൽ കുടുങ്ങിയ നിലയിൽ പശുവിനെ കണ്ടത്.

രവീന്ദ്രന്‍റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കറവപശു. വെറ്ററിനറി ഡോക്ടർ എത്തി പോസ്റ്റ് മാർട്ടംനടത്തിയതിന് ശേഷം പശുവിനെ മറവ് ചെയ്തു.

#Dairy #cow #dies #getting #foot #stuck #fence #built #private #property

Next TV

Related Stories
കോഴിക്കോട് നാദാപുരത്തെ സ്ഫോടനം; അപകടം തലശേരിയിൽ നിന്നും പടക്കം വാങ്ങി വരവെ, കേസെടുത്ത് പൊലീസ്

Mar 31, 2025 06:33 AM

കോഴിക്കോട് നാദാപുരത്തെ സ്ഫോടനം; അപകടം തലശേരിയിൽ നിന്നും പടക്കം വാങ്ങി വരവെ, കേസെടുത്ത് പൊലീസ്

യുവാക്കൾ കാറിനുള്ളിൽ വച്ച് പടക്കത്തിനു തീകൊളുത്തിയതാണ് അപകട കാരണമെന്നാണ് പൊലീസ്...

Read More >>
വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ആത്മഹത്യ, കൂടുതൽ വിവരങ്ങൾ

Mar 31, 2025 06:14 AM

വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ആത്മഹത്യ, കൂടുതൽ വിവരങ്ങൾ

പൊലീസ് വീട്ടിലേക്ക് പോകുന്നത് സുഹൃത്തുക്കൾക്കൊപ്പം പറമ്പിൽ ചീട്ട് കളിച്ച് ഇരിക്കുകയായിരുന്ന ജോഷിയും സുഹൃത്തുക്കളും...

Read More >>
ശവ്വാലൊളി തെളിഞ്ഞു, ആഘോഷം, സന്തോഷം; ഇന്ന് ചെറിയ പെരുന്നാള്‍

Mar 31, 2025 05:53 AM

ശവ്വാലൊളി തെളിഞ്ഞു, ആഘോഷം, സന്തോഷം; ഇന്ന് ചെറിയ പെരുന്നാള്‍

കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ...

Read More >>
‘ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ’; ആശംസകളുമായി മുഖ്യമന്ത്രി

Mar 30, 2025 10:56 PM

‘ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ’; ആശംസകളുമായി മുഖ്യമന്ത്രി

വേര്‍തിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്....

Read More >>
യുവതിയെ പിന്തുടർന്ന് നഗ്നത പ്രദർശനം നടത്തി; രണ്ട് യുവാക്കൾ പിടിയിൽ

Mar 30, 2025 10:44 PM

യുവതിയെ പിന്തുടർന്ന് നഗ്നത പ്രദർശനം നടത്തി; രണ്ട് യുവാക്കൾ പിടിയിൽ

പിന്നാലെയെത്തി ഭയപെടുത്തി ഇരുവരും മാനഹാനിയുണ്ടാക്കാൻ ശ്രമിച്ചെന്ന് യുവതി പരാതിയിൽ...

Read More >>
Top Stories