Mar 24, 2025 09:32 PM

കോഴിക്കോട്: (www.truevisionnews.com) ബാലുശ്ശേരി പനായി മുക്കിൽ മനോരോഗിയായ മകൻ അച്ഛനെ വെട്ടികൊന്നു. ചാണോറ അശോകനാണ് മരിച്ചത്.

മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മകൻ മനോരോഗ ചികിൽസയിൽ ആയിരുന്നെന്ന് പൊലീസ് അറിയിച്ചു.

#Father #dies #being #stabbed #mentally #ill #son #Balussery #Kozhikode

Next TV

Top Stories