ഫോ​ണി​ലേ​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ന്റെ പേ​രി​ൽ 17കാ​ര​ന് മ​ർ​ദ്ദനം; പ്ര​തി​ക​ൾ പി​ടി​യി​ൽ

ഫോ​ണി​ലേ​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ന്റെ പേ​രി​ൽ 17കാ​ര​ന് മ​ർ​ദ്ദനം; പ്ര​തി​ക​ൾ പി​ടി​യി​ൽ
Mar 22, 2025 01:36 PM | By VIPIN P V

മ​ണ്ണു​ത്തി: (www.truevisionnews.com) ഫോ​ണി​ലേ​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ന്റെ പേ​രി​ൽ മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി​യാ​യ 17കാ​ര​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ.

കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി കേ​ള​ങ്ങാ​ത്ത വീ​ട്ടി​ൽ ജി​ഷ്ണു (24), ഒ​ല്ലൂ​ക്ക​ര ഇ​ല​ഞ്ഞി​കു​ളം സ്വ​ദേ​ശി വ​ട​ക്കൂ​ട​ൻ വീ​ട്ടി​ൽ അ​തു​ൽ (30), കൊ​ഴു​ക്കു​ള്ളി സ്വ​ദേ​ശി ക​ള​പ്പു​ര​ക്ക​ൽ വീ​ട്ടി​ൽ ഇ​തി​ഹാ​സ് (20) എ​ന്നി​വ​രെ​യാ​ണ് ഇ​ൻ​സ്പെ​ക്ട​ർ എം.​കെ. ഷ​മീ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​ത്തി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​സി. ബൈ​ജു​വും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​ർ​ച്ച് 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ര​ത്താ​ക്ക​ര സ്വ​ദേ​ശി​യാ​യ 17കാ​ര​നെ സ്കൂ​ട്ട​റി​ൽ പ​ട്ടാ​ള​കു​ന്ന​ത്ത് കൊ​ണ്ടു​പോ​യി പ്ര​തി​ക​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് മ​ണ്ണു​ത്തി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

പ്ര​തി​ക​ളെ കൊ​ഴു​ക്കു​ള്ളി​യി​ൽ നി​ന്നാ​ണ് പൊ​ലീ​സ് സം​ഘം ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ജി​ഷ്ണു​വി​നെ​തി​രെ മ​ണ്ണു​ത്തി, ഒ​ല്ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലാ​യി 19 കേ​സു​ക​ൾ ഉ​ണ്ട്.

അ​തു​ലി​ന് മ​ണ്ണു​ത്തി സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സും, ഇ​തി​ഹാ​സി​ന് മ​ണ്ണു​ത്തി സ്റ്റേ​ഷ​നി​ൽ നാ​ല് കേ​സു​ക​ളു​ള്ള​താ​യും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. അ​സി​സ്റ്റ​ന്റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ പ്ര​ശാ​ന്ത്, ഷൈ​ജി കെ. ​ആ​ന്റ​ണി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശ്രീ​കു​മാ​ർ, അ​ബി​ൻ​ദാ​സ്, സ​ന്ദീ​പ്, വി​പി​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

#year #old #beaten #over #text #message #accused #arrested

Next TV

Related Stories
പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

May 13, 2025 11:20 AM

പാനൂരിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

പാനൂരിൽ സ്റ്റീൽ ബോംബുകൾ...

Read More >>
വികസനക്കാഴ്‌ചകൾ നിറച്ച്‌  ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

May 13, 2025 06:44 AM

വികസനക്കാഴ്‌ചകൾ നിറച്ച്‌ ‘എന്റെ കേരളം’ മേളക്ക്‌ ഇന്ന് കോഴിക്കോട് സമാപനം

‘എന്റെ കേരളം’ പ്രദർശന വിപണന മേളക്ക് നിറഞ്ഞ ജനപങ്കാളിത്തത്തോടെ ഇന്ന് വൈകിട്ട്...

Read More >>
ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

May 13, 2025 06:15 AM

ജാ​ഗ്രത; കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരളത്തിൽ വരും ദിവസങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

May 12, 2025 10:53 PM

കൊല്ലത്ത് ട്യൂഷന് പോയ 14കാരനെ കാണാനില്ലായെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന്...

Read More >>
Top Stories