മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടെത്തിയത് കള്ളനോട്ടുകൾ, യുവാവ് അറസ്റ്റിൽ

മോഷണക്കേസ് അന്വേഷിക്കാനെത്തിയ പൊലീസ് കണ്ടെത്തിയത് കള്ളനോട്ടുകൾ, യുവാവ് അറസ്റ്റിൽ
Mar 21, 2025 08:37 PM | By Vishnu K

എറണാകുളം: (truevisionnews.com) എറണാകുളം പെരുമ്പാവൂരിൽ കള്ളനോട്ടുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ. പശ്ചിമബംഗാളിലെ മുർഷിദാബാദ് സ്വദേശി സലീം മണ്ഡലിനെയാണ് ആലപ്പുഴയിൽ നിന്നെത്തിയ റെയിൽവേ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

പ്രതി കഴിഞ്ഞ ദിവസം മാവേലി എക്സ്പ്രസിൽ വെച്ച് നടത്തിയ മോഷണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കളളനോട്ടുകൾ കണ്ടെടുത്തത്.

പ്രതിയുടെ പെരുമ്പാവൂരിലുള്ള സുഹൃത്തിന്‍റെ താമസസ്ഥലത്ത് സൂക്ഷിച്ചിരുന്ന പതിനേഴ് 500 രൂപ നോട്ടുകളാണ് കണ്ടെടുത്തത്. പ്രതി ട്രെയിനിൽ വെച്ച് തിരുവനന്തപുരം സ്വദേശിയുടെ ലാപ്ടോപ്പ് , ഐപാഡ്, സ്മാർട്ട് വാച്ച് എന്നിവ ആലപ്പുഴയിൽ വെച്ച് മോഷ്ടിച്ചിരുന്നു. ഇയാളെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും. കള്ളനോട്ട് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പെരുമ്പാവൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും.

#Police #investigating #theftcase #found #fakenotes #arrested

Next TV

Related Stories
കോഴിക്കോട് മൂന്ന് വയസുകാരി ഉൾപ്പടെ നാല് പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്

Mar 21, 2025 10:44 PM

കോഴിക്കോട് മൂന്ന് വയസുകാരി ഉൾപ്പടെ നാല് പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്

തട്ടാരക്കൽ, കൊടക്കല്ലിങ്ങൾ ഭാഗത്തായിരുന്നു തെരുവ് നായ...

Read More >>
പെരുമ്പാവൂരിൽ  പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്;  അമ്മ അറസ്റ്റിൽ

Mar 21, 2025 10:28 PM

പെരുമ്പാവൂരിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; അമ്മ അറസ്റ്റിൽ

മജിസ്ട്രേറ്റിന്റെ അനുമതി വാങ്ങിയാണ് അമ്മയുടെ അറസ്റ്റ്...

Read More >>
നാടന്‍ ചാരായവുമായി  കോഴിക്കോട്  മുതുകാട് സ്വദേശി പിടിയില്‍

Mar 21, 2025 10:23 PM

നാടന്‍ ചാരായവുമായി കോഴിക്കോട് മുതുകാട് സ്വദേശി പിടിയില്‍

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഉച്ചക്ക് 1.30 ഓടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കന്നാസില്‍ സൂക്ഷിച്ച ചാരായം പൊലീസ്...

Read More >>
ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Mar 21, 2025 10:10 PM

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയേ തുടർന്ന് വിദ്യാർഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ...

Read More >>
പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, സുഹൃത്ത് ഒളിവിൽ

Mar 21, 2025 10:00 PM

പെരുമ്പിലാവിൽ ലഹരി മാഫിയ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, സുഹൃത്ത് ഒളിവിൽ

ആക്രമണത്തിൽ പരുക്കേറ്റ ബാദുഷയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
എംവിഡി ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അസ്വഭാവിക മരണത്തിന്  കേസെടുത്തു

Mar 21, 2025 09:32 PM

എംവിഡി ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, അസ്വഭാവിക മരണത്തിന് കേസെടുത്തു

ഏറ്റുമാനൂരില്‍ താമസിക്കുന്ന അടൂര്‍ സ്വദേശി ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഗണേഷ് കുമാറാണ്...

Read More >>
Top Stories

Entertainment News