കോഴിക്കോട്: (www.truevisionnews.com) കുന്ദമംഗലം നൊച്ചിപൊയിലിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. മൂന്നര വയസ്സുകാരി ഉൾപ്പെടെ നാല് പേരെയാണ് തെരുവ് നായ കടിച്ചത്.

തട്ടാരക്കൽ, കൊടക്കല്ലിങ്ങൾ ഭാഗത്തായിരുന്നു തെരുവ് നായ ആക്രമണം.
പലർക്കും മുഖത്താണ് കടിയേറ്റത്. ശോഭന(70), ദേവകി (65), ജാനകി (80), ആൻവിക (3) എന്നിവർക്കാണ് കടിയേറ്റത്.
#Four #people #including #three #year #old #girl #injured #straydog #attack #Kozhikode
