കൊല്ലത്ത് അൻപത് ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ

കൊല്ലത്ത് അൻപത് ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ
Mar 21, 2025 09:25 PM | By VIPIN P V

കൊല്ലം: (www.truevisionnews.com) കൊല്ലത്ത് അമ്പത് ഗ്രാം എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാംലുമൂട് സ്വദേശി അനില രവീന്ദ്രൻ (32) ആണ് പിടിയിലായത്.

കർണാടക രജിസ്‌ട്രേഷനിലുള്ള കാറിലാണ് എംഡിഎംഎ കൊണ്ടുവന്നത്. നേരത്തെയും ഇവർ എംഡിഎംഎ കേസിൽ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

#Woman #arrested #grams #MDMA #Kollam

Next TV

Related Stories
Top Stories