അരണക്കല്ലില്‍ പശുവിനെയും വളര്‍ത്തു നായയെയും കടിച്ചു കൊന്നു; ആക്രമിച്ചത് വനംവകുപ്പ് തിരയുന്ന പരിക്കേറ്റ കടുവ

അരണക്കല്ലില്‍ പശുവിനെയും വളര്‍ത്തു നായയെയും കടിച്ചു കൊന്നു; ആക്രമിച്ചത് വനംവകുപ്പ് തിരയുന്ന പരിക്കേറ്റ കടുവ
Mar 17, 2025 07:41 AM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ കടുവ പശുവിനെയും വളര്‍ത്തു നായയെയും കടിച്ചുകൊന്നു. നാരായണന്‍ എന്നയാളുടെ പശുവിനെയും ബാലമുരുകന്‍ എന്നയാളുടെ നായയെയുമാണ് കൊന്നത്.

വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സമീപത്തെ ഗ്രാമ്പിയില്‍ കഴിഞ്ഞ ദിവസം പരിക്കേറ്റ നിലയില്‍ കടുവയെ കണ്ടെത്തിയിരുന്നു.

ഈ കടുവക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് അരണക്കല്ലില്‍ കടുവയെത്തുന്നത്. വളർത്തുമൃഗങ്ങളെ ആക്രമിച്ചത് വനംവകുപ്പ് തിരയുന്ന കടുവ തന്നെയാണെന്ന് ജീവനക്കാർ സ്ഥിരീകരിച്ചു.

കടുവയെ മയക്കുവെടി വെക്കാനുള്ള തയ്യാറെടുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വനംവകുപ്പ് നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പിന്‍കാലില്‍ പരിക്കേറ്റതിനാല്‍ കടുവ അധികദൂരം സഞ്ചരിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്.

#tiger #killed #cow #pet #dog #aranakallu #near #Vandiperiyar.

Next TV

Related Stories
നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

Jul 28, 2025 11:15 PM

നേതാക്കളെ ജയിലിലടച്ചു; കർഷക കോൺഗ്രസ്‌ മാർച്ചിൽ താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ പ്രതിഷേധം ഇരമ്പി

താമരശ്ശേരി ഫോറെസ്റ്റ് റേഞ്ച് ഓഫീസിൽ കർഷക കോൺഗ്രസ്‌ മാർച്ചിൽ പ്രതിഷേധം ഇരമ്പി...

Read More >>
നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

Jul 28, 2025 11:11 PM

നിർണായക തീരുമാനം; നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് അറിയിച്ചതായി കാന്തപുരത്തിന്റെ ഓഫീസ്, ദയാധനത്തിൽ തീരുമാനമായില്ല

യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയേക്കുമെന്ന് ചർച്ചയിൽ പങ്കെടുത്ത യമൻ പണ്ഡിതർ അറിയിച്ചതായി...

Read More >>
ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

Jul 28, 2025 10:53 PM

ശ്രദ്ധിക്കുക, നാളെ അവധി രണ്ട് ഗ്രാമപഞ്ചാത്തുകളിൽ മാത്രം; സ്കൂളുകൾക്കും അംഗനവാടികൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

കുട്ടനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ സ്കൂൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ...

Read More >>
 കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:50 PM

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി രാജേഷ്

കേരളത്തിലെ ഗ്രാമങ്ങളെല്ലാം അതിവേഗം വളരുന്നു -മന്ത്രി എം ബി...

Read More >>
ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

Jul 28, 2025 10:48 PM

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി രാജേഷ്

ലൈഫ് പദ്ധതിയോട് താരതമ്യം ചെയ്യാൻ ഇന്ത്യയിൽ മറ്റൊരു പദ്ധതിയില്ല -മന്ത്രി എം ബി...

Read More >>
Top Stories

//Truevisionall