ട്രെയിൻ തട്ടി വില്ലേജ് ഓഫീസർക്ക് ദാരുണാന്ത്യം

ട്രെയിൻ തട്ടി വില്ലേജ് ഓഫീസർക്ക് ദാരുണാന്ത്യം
Feb 23, 2025 09:35 PM | By Susmitha Surendran

(truevisionnews.com)  ചാലക്കുടിയിൽ ട്രെയിൻ തട്ടി വില്ലേജ് ഓഫീസർ മരിച്ചു. മേലൂർ വില്ലേജ് ഓഫീസർ പോട്ട സ്വദേശി കുറിച്ചിയത് വീട്ടിൽ സൂരജ് മേനോൻ (51) ആണ് മരിച്ചത്.

തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് ഇദ്ദേഹം മരിച്ചത് .ഇന്ന് വൈകിട്ട് 4.45ന് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോം പാളത്തിലാണ് സൂരജിൻ്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തിൽ ചാലക്കുടി പോലീസ് എത്തി മേൽ നടപടികൾ സ്വികരിച്ചു. മൃതദേഹം ചാലക്കുടി ഗവൺമെൻ്റ് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

#village #officer #died #after #being #hit #train #Chalakudy.

Next TV

Related Stories
ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദ്ദിച്ച കേസിൽ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റിൽ

Jul 14, 2025 09:11 PM

ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദ്ദിച്ച കേസിൽ അധ്യാപികയായ രണ്ടാനമ്മ അറസ്റ്റിൽ

ഓട്ടിസം ബാധിച്ച ആറു വയസ്സുകാരനെ മർദ്ദിച്ച കേസിൽ രണ്ടാനമ്മയായ അധ്യാപിക പെരിന്തൽമണ്ണ പൊലീസിൽ...

Read More >>
നിപ; പാലക്കാട്ടെ രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍  112 പേര്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍

Jul 14, 2025 08:25 PM

നിപ; പാലക്കാട്ടെ രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍, അഞ്ച് പേര്‍ ഐസൊലേഷനില്‍

പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 112 പേര്‍...

Read More >>
Top Stories

//Truevisionall