ആശുപത്രിയിൽ പോയി മടങ്ങവെ തീവണ്ടിയിൽ നിന്നു വീണു, യാത്രക്കാരിക്ക് ദാരുണാന്ത്യം

ആശുപത്രിയിൽ പോയി മടങ്ങവെ തീവണ്ടിയിൽ നിന്നു വീണു, യാത്രക്കാരിക്ക് ദാരുണാന്ത്യം
Feb 23, 2025 06:34 AM | By Athira V

തൃശ്ശൂർ: ( www.truevisionnews.com ) തൃശൂർ നെടുപുഴയിൽ യാത്രക്കാരി തീവണ്ടിയിൽ നിന്നു വീണു മരിച്ചു. ആലത്തൂർ എരിമയൂർ സൂര്യൻ കുളമ്പ് വീട്ടിൽ പുഷ്പലത (57) ആണ് മരിച്ചത്.

എറണാകുളത്ത് ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം.

ഭർത്താവ്: ബാലചന്ദ്രൻ,മക്കൾ: അഭിജിത്ത് (കാനഡ), അഭിരാമി (ഖത്തർ). മരുമക്കൾ: അഞ്ജു, രാഖിൽ. സഹോദരങ്ങൾ: ധനിക, സരള.

#passenger #fell #train #his #way #back #hospital #passenger #met #tragicend

Next TV

Related Stories
കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

May 14, 2025 09:15 AM

കോടിപതി നിങ്ങളോ.....? ധനലക്ഷ്മി ലോട്ടറി ഫലം ഇന്ന് വൈകീട്ട്

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന്...

Read More >>
വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം;  കോഴിക്കോട്  വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

May 14, 2025 12:04 AM

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; കോഴിക്കോട് വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ

വിനോദയാത്രയ്ക്കിടെ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; വടകര സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ...

Read More >>
കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

May 13, 2025 09:47 PM

കോഴിക്കോട് കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍

കാന്തപുരത്ത് കാണാതായ കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച...

Read More >>
Top Stories