#missing | 24 മണിക്കൂറിനിടെ വ്യത്യസ്ത ഇ​ട​ങ്ങ​ളി​ൽ നാലു യുവതികളെ കാണാതായി

#missing | 24 മണിക്കൂറിനിടെ വ്യത്യസ്ത ഇ​ട​ങ്ങ​ളി​ൽ നാലു യുവതികളെ കാണാതായി
Jan 10, 2025 10:23 AM | By Susmitha Surendran

കാ​ഞ്ഞ​ങ്ങാ​ട് : (truevisionnews.com) 24 മ​ണി​ക്കൂ​റി​നി​ടെ ജി​ല്ല​യി​ലെ വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ൽ നി​ന്ന് നാ​ലു യു​വ​തി​ക​ളെ കാ​ണാ​താ​യി.

കൊ​ള​ത്തൂ​ർ ക​ല്ല​ട കു​റ്റി​യി​ലെ ബ​ഷീ​റി​ന്റെ ഭാ​ര്യ സു​ഹൈ​ല(25)യെ ​കാ​ണാ​താ​യി. ബാ​ങ്കി​ൽ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് രാ​വി​ലെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു.

തി​രി​കെ എ​ത്താ​ത്ത​തി​നാ​ൽ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യി​ൽ ബേ​ഡ​കം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്നു. ഉ​ദി​നൂ​ർ എ​ട​ച്ചാ​ക്കൈ​യി​ലെ റ​ഷീ​ദ​യു​ടെ മ​ക​ൾ റാ​ഹി​ദ(19) യെ ​കാ​ണാ​താ​യി.

ബ്യൂ​ട്ടി പാ​ർ​ല​റി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ഉ​ച്ച​ക്ക് വീ​ട്ടി​ൽ നി​ന്ന് പോ​യ​ത്. ബംഗളൂരിവിലുള്ള സു​ഹൃ​ത്ത് ആ​ന​ന്ദി​ന്റെ കൂ​ടെ പോ​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യി മാ​താ​വ് പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​റി​യി​ച്ചു.

ച​ന്തേ​ര പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കു​ന്നു. കു​ഞ്ച​ത്തൂ​ർ വി​ല്ലേ​ജി​ലെ ബി.​എ​സ്. ന​ഗ​റി​ലെ അ​ഫ്രീ​ന(19)​യെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ കാ​ണാ​താ​യി.

മ​ഞ്ചേ​ശ്വ​ര​ത്ത് ന​ട​ക്കു​ന്ന ബീ​ച്ച് ഫെ​സ്റ്റി​വ​ൽ കാ​ണാ​ൻ പോ​യ​താ​യി​രു​ന്നു. ബീ​ച്ചി​ലെ​ത്തി​യ ശേ​ഷം ഏ​തോ ഒ​രു ബൈ​ക്കി​ൽ ക​യ​റി പോ​വു​ക​യും അ​തി​നു ശേ​ഷം തി​രി​ച്ചു വ​ന്നി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ​റ​യു​ന്നു.

ബ​ദി​യ​ഡു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബേ​ള​ധ​ർ​ബ​ത്ത​ടു​ക്ക​യി​ൽ നി​ന്ന് രാ​ജേ​ന്ദ്ര​ന്റെ ഭാ​ര്യ മാ​ല​തി(30), മ​ക​ൻ മ​നീ​ഷ്(​അ​ഞ്ച്) എ​ന്നി​വ​രെ കാ​ണാ​താ​യി. രാ​വി​ലെ ബ​ദി​യ​ഡു​ക്ക​യി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്നു​വെ​ന്നു പ​റ​ഞ്ഞ് വീ​ട്ടി​ൽ നി​ന്ന് പോ​യ ശേ​ഷം കാ​ണാ​താ​യെ​ന്നാ​ണ് പ​രാ​തി.

#Meet #four #young #women #from #different #walks #life #24 #hours #disappeared.

Next TV

Related Stories
ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

Feb 11, 2025 10:59 AM

ടി പി ശ്രീനിവാസനോട് എസ്എഫ്ഐ മാപ്പ് പറയേണ്ട കാര്യമില്ല, സ്വകാര്യ സർവകലാശാലകൾ അനിവാര്യം - ആർ ബിന്ദു

സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന്‍റെ ഭാഗമാണിത്. ഗവർണറുമായുള്ള കൂടിക്കാഴ്ച സ്വാഗതാർഹമായ...

Read More >>
വടകരയില്‍ ഒമ്പതുകാരിയെ വാഹനമിടിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

Feb 11, 2025 10:58 AM

വടകരയില്‍ ഒമ്പതുകാരിയെ വാഹനമിടിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

അപകടസമയത്ത് പൊലീസിനു കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വാഹനം പ്രതി പിന്നീട് രൂപമാറ്റം വരുത്തിയിരുന്നു....

Read More >>
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

Feb 11, 2025 10:52 AM

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കി, ദൃശ്യങ്ങള്‍ കാണിച്ച് പണം തട്ടി; പ്രതി പിടിയിൽ

പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവതിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട പ്രതി യുവതി അറിയാതെ അത് മൊബൈലിൽ...

Read More >>
സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

Feb 11, 2025 10:27 AM

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു.. ഒരു പവന്റെ വില അറിയാം

കഴിഞ്ഞ ഒരാഴ്ചകൊണ്ട് 2840 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്....

Read More >>
കാറും ബൈക്കും കൂട്ടിയിടിച്ച്  അപകടം;  ഗൃഹനാഥൻ മരിച്ചു

Feb 11, 2025 10:21 AM

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഗൃഹനാഥൻ മരിച്ചു

വടക്ക് ഭാഗത്ത് നിന്നും വന്നിരുന്ന കാറാണ് എതിരെ വന്നിരുന്ന ബൈക്കിൽ...

Read More >>
പരിപാടിക്കിടെ മന്ത്രിയുടെ തലയില്‍ കണ്ണിമാങ്ങ വീണു, ഉടനെ വാസുകി ഐഎസിന് കൈമാറി; ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനം

Feb 11, 2025 09:52 AM

പരിപാടിക്കിടെ മന്ത്രിയുടെ തലയില്‍ കണ്ണിമാങ്ങ വീണു, ഉടനെ വാസുകി ഐഎസിന് കൈമാറി; ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനം

ഈ രംഗം ചിത്രീകരിച്ച കേരള മീഡിയ അക്കാദമിയിലെ ഫോട്ടോ ജർണലിസം ഡിപ്ലോമ വിദ്യാർഥിനി സുപർണ എസ് അനിലിനെ അഭിനന്ദിച്ചിരിക്കുകയാണ്...

Read More >>
Top Stories