#bankholiday | ഇതൊക്കെ ഒന്ന് നോക്കി വെച്ചേക്ക്....; ജനുവരിയിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല? ബാങ്ക് അവധികൾ അറിയാം

#bankholiday | ഇതൊക്കെ ഒന്ന് നോക്കി വെച്ചേക്ക്....; ജനുവരിയിൽ എത്ര ദിവസം ബാങ്കുകൾ തുറക്കില്ല? ബാങ്ക് അവധികൾ അറിയാം
Jan 1, 2025 07:49 PM | By Athira V

( www.truevisionnews.com) പുതുവർഷത്തിലേക്ക് കടക്കുമ്പോൾ ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടെങ്കിൽ ബാങ്കിന്റെ അവധികൾ അറിഞ്ഞിരിക്കണം.

കാരണം, അവസാന അവസരത്തിലേക്ക് മാറ്റിവെക്കുന്ന സാമ്പത്തിക കാര്യങ്ങൾക്കായി ബാങ്കിലെത്തുമ്പോൾ ബാങ്ക് അവധിയാണെങ്കിൽ എല്ലാം കുഴയും

ആർബിഐയുടെ അവധി പട്ടിക പ്രകാരം ബാങ്ക് അവധികൾ പ്രാദേശികമായും അല്ലാതെയും ഉണ്ട്. രാജ്യവ്യാപകമായി ആഘോഷിക്കുന്ന വൈവിധ്യമാർന്ന പ്രാദേശിക ഉത്സവങ്ങളും സാംസ്കാരിക പരിപാടികളും കാരണം ഇന്ത്യയിലെ ബാങ്ക് അവധികൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്.

2025 ജനുവരിയിലെ ബാങ്ക് അവധികൾ

• ജനുവരി 1, 2025 (ബുധൻ) - ഇംഗ്ലീഷ് പുതുവർഷം

• ജനുവരി 5 - ഞായർ

• ജനുവരി 6, 2025 (തിങ്കൾ) - ഗുരു ഗോവിന്ദ് സിംഗ് ജയന്തി

• ജനുവരി 11 - രണ്ടാം ശനി

• ജനുവരി 12, 2025 (ഞായർ) - സ്വാമി വിവേകാനന്ദ ജയന്തി

• ജനുവരി 13, 2025 (തിങ്കൾ) - ഹസാറത്ത് അലിയുടെ ജന്മദിനം

• ജനുവരി 13, 2025 (തിങ്കൾ) - ലോഹ്രി

• ജനുവരി 14, 2025 (ചൊവ്വ) - മകര സംക്രാന്തി

• ജനുവരി 14, 2025 (ചൊവ്വാഴ്ച) - പൊങ്കൽ

• ജനുവരി 19 - ഞായർ

• ജനുവരി 25 - നാലാം ശനി

• ജനുവരി 26, 2025 (ഞായർ) - റിപ്പബ്ലിക് ദിനം.

#How #many #days #are #banks #closed #January #Bank #holidays #are #known

Next TV

Related Stories
#ksrtcaccident | കെഎസ്ആർടിസി ബസപകടം: മൂന്ന് മരണം, വിനോദയാത്രാ സംഘത്തിലെ ബസിലുണ്ടായിരുന്നത് 37 പേർ; പരുക്കേറ്റവർ ചികിത്സയിൽ

Jan 6, 2025 08:19 AM

#ksrtcaccident | കെഎസ്ആർടിസി ബസപകടം: മൂന്ന് മരണം, വിനോദയാത്രാ സംഘത്തിലെ ബസിലുണ്ടായിരുന്നത് 37 പേർ; പരുക്കേറ്റവർ ചികിത്സയിൽ

മാവേലിക്കരയിൽ നിന്ന് കെഎസ്ആ‌ർടിസി ബസ് വാടകക്കെടുത്ത് ത‌ഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ സംഘം മടങ്ങി വരും വഴി പുല്ലുപാറയ്ക്ക് സമീപം റോഡിൽ നിന്ന് 30...

Read More >>
#periyadoublemurdercase | പെരിയ കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

Jan 6, 2025 07:40 AM

#periyadoublemurdercase | പെരിയ കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ നടപടി; പരാതി നൽകാൻ ഒരുങ്ങി കുടുംബങ്ങൾ

കുറ്റവിമുക്തരായ പത്ത് പേരെ പ്രതി ചേർക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും സത്യനാരായൺ...

Read More >>
#Complaint  |ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

Jan 6, 2025 07:30 AM

#Complaint |ക്ലാസ്സിലെ സീറ്റ് മാറിയിരുന്നതിന് ഒമ്പതാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി

ഇരിപ്പിടം മാറിയിരുന്നതിന് മുഖത്ത് അടിച്ചതായും പിടിച്ചു തള്ളിയതായും വിദ്യാർഥി പൊലീസിന് മൊഴി...

Read More >>
#accident |   കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം,  യാത്രക്കാ‍ർക്ക് പരിക്ക്

Jan 6, 2025 07:08 AM

#accident | കെ എസ് ആർ ടി സി ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം, യാത്രക്കാ‍ർക്ക് പരിക്ക്

യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നതായാണ് ലഭിക്കുന്ന വിവരം....

Read More >>
#suicide |   ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Jan 6, 2025 06:38 AM

#suicide | ഡോക്ടറെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വെട്ടുറോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയാണ്...

Read More >>
Top Stories