#mundakkairehabilitation | മുണ്ടക്കൈ പുനരധിവാസം: ടൗൺഷിപ്പ് നിർമാണ ചുമതല ഊരാളുങ്കലിന്

#mundakkairehabilitation | മുണ്ടക്കൈ പുനരധിവാസം: ടൗൺഷിപ്പ് നിർമാണ ചുമതല ഊരാളുങ്കലിന്
Jan 1, 2025 04:18 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) മുണ്ടക്കൈ പുനരധിവാസത്തിന്റെ ഭാഗമായുള്ള ടൗൺഷിപ്പ് പദ്ധതിയുടെ നിർമാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്.

കിഫ്ബിയുടെ കൺസൾട്ടൻസിയായ കിഫ്‌കോൺ ആണു നിർമാണപ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുക. രണ്ട് ടൗൺഷിപ്പുകളിലായി 1,000 സ്‌ക്വയർ ഫീറ്റുള്ള വീടുകളാണ് നിർമിക്കുന്നത്.

ഇതിനായി ആകെ 750 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്.

നേരത്തെ, ടൗൺഷിപ്പിനായി സർക്കാരിനു ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകളായ എൽസ്റ്റൺ, ഹാരിസൺസും സമർപ്പിച്ച ഹരജി തള്ളിയായിരുന്നു കോടതി വിധി.

ഭൂമി ഏറ്റെടുക്കുമ്പോൾ എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സർക്കാരിന് എസ്റ്റേറ്റുകൾ സൗകര്യം നൽകണമെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.

#Mundakai #Rehabilitation #Uralungal #tasked #with #township #construction

Next TV

Related Stories
#Cannabis | കോഴിക്കോട് കൈവേലിയിൽ കഞ്ചാവ് വേട്ട; 12 ഗ്രാം കഞ്ചാവുമായി നരിപ്പറ്റ സ്വദേശി എക്സൈസ് പിടിയിൽ

Jan 4, 2025 10:44 AM

#Cannabis | കോഴിക്കോട് കൈവേലിയിൽ കഞ്ചാവ് വേട്ട; 12 ഗ്രാം കഞ്ചാവുമായി നരിപ്പറ്റ സ്വദേശി എക്സൈസ് പിടിയിൽ

പരിശോധനയിൽ ശ്രീജേഷ്, അരുൺ. ദീപു ലാൽ, വിജേഷ്, സൂര്യ, നിഷ എന്നിവർ...

Read More >>
#theft | ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി പൊലീസ്

Jan 4, 2025 10:21 AM

#theft | ഹൈപ്പർ മാർക്കറ്റ് കുത്തിത്തുറന്ന് രണ്ടര ലക്ഷം രൂപ കവർന്ന പ്രതികളെ പിടികൂടി പൊലീസ്

കടയുടെ മുൻവശം കമ്പിപ്പാര വച്ച് കുത്തിത്തുറന്ന പ്രതികൾ മേശയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളും...

Read More >>
#suicidecase | ഡിസിസി ട്രഷററുടെ മരണം; വിജിലൻസ് അന്വേഷിക്കും, ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരായ ആരോപണവും പരിധിയിൽ വരും

Jan 4, 2025 10:15 AM

#suicidecase | ഡിസിസി ട്രഷററുടെ മരണം; വിജിലൻസ് അന്വേഷിക്കും, ഐസി ബാലകൃഷ്ണൻ എംഎൽഎയ്ക്കെതിരായ ആരോപണവും പരിധിയിൽ വരും

എൻഎം വിജയൻ്റെ മരണത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് വിജിലൻസ് അന്വേഷണത്തിന്...

Read More >>
 #accident | സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു

Jan 4, 2025 09:47 AM

#accident | സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കാറിടിച്ചു; പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. അധ്യാപിക മരിച്ചു

പാതിരാ കുർബാനയ്ക്കായി സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ ആലുവ മാർവർ കവലയിൽ വച്ച് കാറിടിക്കുകയായിരുന്നു....

Read More >>
#accident | ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

Jan 4, 2025 09:06 AM

#accident | ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നെങ്കിലും മരണത്തിന്...

Read More >>
Top Stories