#Adventures | മദ്യപിച്ച് ലക്കുകെട്ട് ലൈൻ കമ്പിയിൽ സുഖനിദ്ര; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടൽ

#Adventures | മദ്യപിച്ച് ലക്കുകെട്ട് ലൈൻ കമ്പിയിൽ സുഖനിദ്ര; ജീവൻ രക്ഷിച്ചത് നാട്ടുകാരുടെ ഇടപെടൽ
Jan 1, 2025 01:12 PM | By Susmitha Surendran

ഹൈദരാബാദ്: (truevisionnews.com)  മദ്യപിച്ച് ലക്കുകെട്ട് വൈദ്യുത ലൈനിൽ കിടന്നു മയങ്ങി യുവാവിന്റെ സാഹസം. നാട്ടുകാർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തത് കൊണ്ട് മാത്രമാണ് യുവാവിന്റെ ജീവൻ രക്ഷപ്പെട്ടത്.

ആന്ധ്രാ പ്രദേശിലെ മന്യം ജില്ലയിലെ സിങ്കിപുരത്താണ് സംഭവം. മദ്യപിച്ച് കുഴഞ്ഞുവന്ന യുവാവ് തെരുവിൽ ഉണ്ടായിരുന്നവരോട് തല്ലുകൂടി. എന്നാൽ ആളുകൾ ഇയാളെ തള്ളുകയും ഓടിച്ചുവിടുകയും ചെയ്തതോടെ യുവാവ് നേരെ ട്രാൻസ്ഫോമറിലേക്ക് വലിഞ്ഞുകയറുകയായിരുന്നു.

നിരവധി തവണ നാട്ടുകാർ ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിലത്തിറങ്ങാൻ തയ്യാറായില്ല. ഇതിനിടയിൽ നാട്ടുകാരിൽ ചിലർ ട്രാൻസ്‌ഫോർമർ ഓഫ് ചെയ്തു. ശേഷമാണ് യുവാവ് ലൈൻ കമ്പിയുടെ മുകളിൽ കിടന്നതും ബഹളമുണ്ടാക്കിയതും.

ലൈൻകമ്പിയിൽ കിടക്കുമ്പോഴും നാട്ടുകാരുമായി തനിക്കുള്ള പ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ താനത്തേഴിയിറങ്ങൂ എന്നാണ് ഇയാൾ പറഞ്ഞുകൊണ്ടിരുന്നത്. ഒടുവിൽ നാട്ടുകാർ ഒരു വിധത്തിൽ അനുനയിപ്പിച്ചാണ് ഇയാളെ താഴെയിറക്കിയത്.

#Adventures #young #man #who #got #drunk #fell #asleep #power #line.

Next TV

Related Stories
#accident |  കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

Jan 3, 2025 07:20 PM

#accident | കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ സ്കൂളിലെ എൽകെജി വിദ്യാർഥിയായ ലിയ സംഭവസ്ഥലത്ത് തന്നെ...

Read More >>
#autodriver | മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

Jan 3, 2025 04:44 PM

#autodriver | മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതിയുടെ ഭര്‍ത്താവ്...

Read More >>
#heartattack | പ്രസവത്തിനിടെ ഹൃദയാഘാതം;  യുവതിയും നവജാത ശിശുവും മരിച്ചു

Jan 3, 2025 04:18 PM

#heartattack | പ്രസവത്തിനിടെ ഹൃദയാഘാതം; യുവതിയും നവജാത ശിശുവും മരിച്ചു

കഴിഞ്ഞ ദിവസം ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് പൂർണ ​ഗർഭിണിയിയാ യുവതിയെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ...

Read More >>
#kushboosunda | അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു അറസ്റ്റിൽ

Jan 3, 2025 02:20 PM

#kushboosunda | അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു അറസ്റ്റിൽ

പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ്...

Read More >>
#pakistanborder | ഫേസ്ബുക്ക് പ്രണയം, യു പി യുവാവ് പാകിസ്താൻ അതിർത്തി അനധികൃതമായി കടന്നു, വിവാഹത്തിന് താല്‍പര്യമില്ലെന്ന് യുവതി

Jan 3, 2025 12:56 PM

#pakistanborder | ഫേസ്ബുക്ക് പ്രണയം, യു പി യുവാവ് പാകിസ്താൻ അതിർത്തി അനധികൃതമായി കടന്നു, വിവാഹത്തിന് താല്‍പര്യമില്ലെന്ന് യുവതി

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി...

Read More >>
Top Stories