#murdercase | മു​റി​യി​ൽ ക​രു​തി​യി​രു​ന്ന വി​റ​കു​ക​ഷ​ണം കൊ​ണ്ട് ഭാ​ര്യ​യെ അടിച്ചുകൊന്ന കേ​സ്, ഭ​ർ​ത്താ​വി​ന് ക​ഠി​ന​ത​ട​വും പി​ഴ​യും

#murdercase | മു​റി​യി​ൽ ക​രു​തി​യി​രു​ന്ന വി​റ​കു​ക​ഷ​ണം കൊ​ണ്ട്  ഭാ​ര്യ​യെ  അടിച്ചുകൊന്ന കേ​സ്,  ഭ​ർ​ത്താ​വി​ന് ക​ഠി​ന​ത​ട​വും പി​ഴ​യും
Dec 31, 2024 01:50 PM | By Susmitha Surendran

കാ​ഞ്ഞ​ങ്ങാ​ട്: (truevisionnews.com) ഭാ​ര്യ​യെ അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​ന് ശിക്ഷ വിധിച്ച് കോടതി .

10 വ​ർ​ഷം ക​ഠി​ന​ത​ട​വും മൂ​ന്നു ല​ക്ഷം രൂ​പ പി​ഴ​യുമാണ് ശി​ക്ഷി​ വിധിച്ചത് .ബേ​ഡ​കം കാ​ഞ്ഞി​ര​ടു​ക്കം കൊ​റ​ത്തി​ക്കു​ണ്ട് കൊ​ള​മ്പ​യി​ലെ അ​രു​ൺ കു​മാ​റി​നെ​യാ​ണ് (28) ശി​ക്ഷി​ച്ച​ത്.​ കാ​സ​ർ​കോ​ട് അ​ഡീ​ഷ​ന​ൽ ഡി​സ്ട്രി​ക്ട് സെ​ഷ​ൻ​സ് കോ​ട​തി (3) കോ​ട​തി​യാ​ണ് തി​ങ്ക​ളാ​ഴ്ച ശി​ക്ഷ വി​ധി​ച്ച​ത്.

കൊ​റ​ത്തി​ക്കു​ണ്ടി​ലെ സു​മി​ത​യാ​ണ് (23) കൊ​ല്ല​പ്പെ​ട്ട​ത്. 2021 ജൂ​ലൈ 19ന് ​നാ​ലി​നും പു​ല​ർ​ച്ചെ 1.30നും ​ഇ​ട​യി​ലാ​യി​രു​ന്നു കൊ​ല. പ്ര​തി ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് മു​റി​യി​ൽ ക​രു​തി​യി​രു​ന്ന വി​റ​കു​ക​ഷ​ണം കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്.

ബേ​ഡ​കം പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ജ​ഡ്ജ് അ​ചി​ന്ധ്യ​രാ​ജ് ഉ​ണ്ണി​യാ​ണ് പ്ര​തി​യെ ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം അ​ധി​ക​ത​ട​വി​നും ശി​ക്ഷ വി​ധി​ച്ചു.

ബേ​ഡ​കം ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ടി. ​ദാ​മോ​ദ​ര​നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​ന്വേ​ഷ​ണം ന​ട​ത്തി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​തും ദാ​മോ​ദ​ര​നാ​ണ്.​പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ ഗ​വ. പ്ലീ​ഡ​ർ പി. ​സ​തീ​ശ​ൻ, അ​ഡ്വ. അ​മ്പി​ളി എ​ന്നി​വ​ർ ഹാ​ജ​രാ​യി.

#case #beating #his #wife #death #husband #severely #punished #fined.

Next TV

Related Stories
'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

Apr 20, 2025 03:38 PM

'ഭീഷണിപ്പെടുത്തി ആറ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു'; കനറാ ബാങ്ക് കൺകറന്‍റ് ഓഡിറ്റർ പിടിയിൽ

കേരളത്തില്‍ വിവിധ ഇടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ആളാണ് പരാതിക്കാരന്‍...

Read More >>
ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

Apr 20, 2025 03:07 PM

ഇടിമിന്നലിൽ വീടിന് കേടുപാട്; വീട്ടുപകരണങ്ങൾ കത്തിനശിച്ചു

തച്ചങ്ങാട് താമസിക്കുന്ന മകളുടെ വീട്ടിലേക്ക് വിഷുവിന്റെ ഭാഗമായി പോയതായിരുന്നു....

Read More >>
ഷൈനിനും ശ്രീനാഥ് ഭാസിക്കും കുരുക്ക് മുറുകുന്നു; ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇരുവരെയും ഉടൻ ചോദ്യം ചെയ്യും

Apr 20, 2025 02:49 PM

ഷൈനിനും ശ്രീനാഥ് ഭാസിക്കും കുരുക്ക് മുറുകുന്നു; ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇരുവരെയും ഉടൻ ചോദ്യം ചെയ്യും

വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം...

Read More >>
കോഴിക്കോട് നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്

Apr 20, 2025 02:45 PM

കോഴിക്കോട് നാദാപുരത്ത് യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ആക്രമണത്തിൽ അധ്യാപകന് പരിക്ക്

സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ സി എച്ച് മോഹനൻ, സി കെ അരവിന്ദാക്ഷൻ എന്നിവർ ആശുപത്രിയിലെത്തി...

Read More >>
ദിവ്യ എസ് അയ്യരുടെ വിവാദ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

Apr 20, 2025 02:37 PM

ദിവ്യ എസ് അയ്യരുടെ വിവാദ പോസ്റ്റ്; അശ്ലീല കമന്റിട്ട ദളിത് കോൺ​ഗ്രസ് നേതാവിന് സസ്പെൻഷൻ

കോൺഗ്രസിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല ഇയാളുടെ പരാമർശം എന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പാർട്ടിയിൽ നിന്നും സസ്പെൻന്റ്...

Read More >>
Top Stories