#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ

#Sexuallyassault | കോഴിക്കോട് തണ്ണീർ പന്തലിൽ കടയ്ക്കുള്ളിൽ വെച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം; കടയുടമ അറസ്റ്റിൽ
Dec 28, 2024 10:56 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കോഴിക്കോട് തണ്ണീർ പന്തലിൽ കടക്കുള്ളിൽ വെച്ചു യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ കടയുടമ അറസ്റ്റിൽ.

കുനിങ്ങാട് സ്വദേശി മുനീറാണ് അറസ്റ്റിലായത്. കടയിൽ ആരുമില്ലാത്ത സമയത്തു മുനീർ യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

കടയിൽ നിന്നും പുറത്തിറങ്ങിയ യുവതി ബന്ധുക്കളോട് വിവരം പറഞ്ഞു.

തുടർന്നു ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു.

പീഡന ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് മുനീറിനെ അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

#young #woman #Sexuallyassaulted #inside #shop #Nadapuram #Shopkeeper #Arrested

Next TV

Related Stories
#case | 15കാരൻ ഓടിച്ച സ്കൂട്ടറിടിച്ച് വയോധിക മരിച്ച സംഭവം; മുത്തച്ഛനെതിരെ കേസ്

Dec 29, 2024 02:37 PM

#case | 15കാരൻ ഓടിച്ച സ്കൂട്ടറിടിച്ച് വയോധിക മരിച്ച സംഭവം; മുത്തച്ഛനെതിരെ കേസ്

മുണ്ടയ്ക്കൽ തുമ്പറ ക്ഷേത്രത്തിനു സമീപം ഡിസംബർ 26 ന് വൈകിട്ട് ആയിരുന്നു...

Read More >>
#ganjacase | കഞ്ചാവ് കേസില്‍ പ്രതിഭ എംഎല്‍എയുടെ മകന്‍ ഒന്‍പതാം പ്രതി; എഫ്‌ഐആര്‍ പുറത്ത്

Dec 29, 2024 02:32 PM

#ganjacase | കഞ്ചാവ് കേസില്‍ പ്രതിഭ എംഎല്‍എയുടെ മകന്‍ ഒന്‍പതാം പ്രതി; എഫ്‌ഐആര്‍ പുറത്ത്

സംഘത്തില്‍ നിന്ന് പിടികൂടിയത് മൂന്ന് ഗ്രാം കഞ്ചാവാണെന്നും എഫ്‌ഐആറില്‍...

Read More >>
#attack |   മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകൻ

Dec 29, 2024 02:17 PM

#attack | മദ്യപിക്കാന്‍ പണം നല്‍കിയില്ല, അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് മകൻ

മനു മോഹന്‍ മദ്യപിച്ചെത്തി സ്ഥിരമായി അമ്മയെ മര്‍ദിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്....

Read More >>
#prajeev | പെരിയ ഇരട്ടക്കൊലക്കേസ്; വിധി സിപിഐഎമ്മിന് തിരിച്ചടിയല്ലെന്ന് പി രാജീവ്

Dec 29, 2024 02:12 PM

#prajeev | പെരിയ ഇരട്ടക്കൊലക്കേസ്; വിധി സിപിഐഎമ്മിന് തിരിച്ചടിയല്ലെന്ന് പി രാജീവ്

വിധി കോടതിയുടേത് ആണെന്നും വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും പി രാജീവ് മാധ്യമങ്ങളോട്...

Read More >>
#died | വൈക്കത്ത് സിപിഐ നേതാവ് കുഴഞ്ഞു വീണ് മരിച്ചു

Dec 29, 2024 02:12 PM

#died | വൈക്കത്ത് സിപിഐ നേതാവ് കുഴഞ്ഞു വീണ് മരിച്ചു

ഇന്ന് രാവിലെയാണ് ബിജു വീട്ടിൽ കുഴഞ്ഞു വീണത്. തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#Robbery | ബിവറേജസ് കോർപറേഷനിൽ കവർച്ച, 30000 രൂപയും മദ്യക്കുപ്പികളും മോഷ്ടിച്ചു

Dec 29, 2024 01:58 PM

#Robbery | ബിവറേജസ് കോർപറേഷനിൽ കവർച്ച, 30000 രൂപയും മദ്യക്കുപ്പികളും മോഷ്ടിച്ചു

ഇന്നു പുലർച്ചെ നാലു മണിയോടെയാണ് നാലംഗ സംഘം ആര്യനാട് ബിവറേജസ് ഷട്ടറിൻ്റെ പൂട്ടു തകർത്ത് കവർച്ച...

Read More >>
Top Stories