#died | വൈക്കത്ത് സിപിഐ നേതാവ് കുഴഞ്ഞു വീണ് മരിച്ചു

#died | വൈക്കത്ത് സിപിഐ നേതാവ് കുഴഞ്ഞു വീണ് മരിച്ചു
Dec 29, 2024 02:12 PM | By VIPIN P V

കോട്ടയം: ( www.truevisionnews.com ) വൈക്കത്ത് സിപിഐ നേതാവ് കുഴഞ്ഞു വീണു മരിച്ചു. തലയോലപ്പറമ്പ് മണ്ഡലം സെക്രട്ടറിയേറ്റ് അംഗമായ ആർ ബിജു (50)വാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് ബിജു വീട്ടിൽ കുഴഞ്ഞു വീണത്. തുടർന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പക്ഷെ ജീവൻ രക്ഷിക്കാനായില്ല. സിപിഐ യുവജന പ്രസ്ഥാനങ്ങളുടെ സംസ്ഥാന ജില്ലാ ചുമതലകൾ വഹിച്ചിരുന്ന ആൾ കൂടിയായിരുന്നു ആർ ബിജു.

#CPI #leader #collapsed #died #Vaikom

Next TV

Related Stories
#kalooraccident | ഗിന്നസ് പരിപാടിയിൽ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാർ; മെട്രോ 50 ശതമാനം യാത്രാ ഇളവ് നൽകി

Jan 1, 2025 08:17 AM

#kalooraccident | ഗിന്നസ് പരിപാടിയിൽ 25,000 പേരെ നിയന്ത്രിച്ചത് 25 പൊലീസുകാർ; മെട്രോ 50 ശതമാനം യാത്രാ ഇളവ് നൽകി

പരിപാടിക്കായി 25 പൊലീസുകാർ മതിയെന്നാണ് സംഘാടകരായ മൃദംഗ വിഷൻ പൊലീസിനെ അറിയിച്ചത്....

Read More >>
#PKSasi | 'കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട';  പുതുവത്സരാശംസകളുമായി പി.കെ ശശി

Jan 1, 2025 08:10 AM

#PKSasi | 'കൂടെ നിന്ന് കുതികാൽവെട്ടിയും ചതിച്ചും സുഖിക്കാമെന്ന് കരുതേണ്ട'; പുതുവത്സരാശംസകളുമായി പി.കെ ശശി

തനിക്കെതിരായ നടപടികൾക്ക് പിന്നിൽ പാർട്ടിയിലെ ചിലർ തന്നെയാണെന്ന് പരോക്ഷ വിമർശനമാണ് ശശി...

Read More >>
#train | എല്ലാം മാറിയത് അറിഞ്ഞോ? ശ്രദ്ധിച്ചില്ലേൽ പണിപാളും; ഇന്നുമുതൽ ട്രെയിനു​കളുടെ സമയത്തിൽ മാറ്റം

Jan 1, 2025 07:49 AM

#train | എല്ലാം മാറിയത് അറിഞ്ഞോ? ശ്രദ്ധിച്ചില്ലേൽ പണിപാളും; ഇന്നുമുതൽ ട്രെയിനു​കളുടെ സമയത്തിൽ മാറ്റം

നിരവധി ട്രെയിനുകളുടെ പുറപ്പെടൽ സമയത്തിൽ കാര്യമായ മാറ്റം...

Read More >>
#umathomasmla | മരുന്നുകളോട് പ്രതികരിക്കുന്നു; ഉമ തോമസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി സംയുക്ത മെഡിക്കൽ ടീം

Jan 1, 2025 07:42 AM

#umathomasmla | മരുന്നുകളോട് പ്രതികരിക്കുന്നു; ഉമ തോമസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി സംയുക്ത മെഡിക്കൽ ടീം

ശ്വാസകോശത്തിലുണ്ടായ അണുബാധ കുറയുന്നതനുസരിച്ച് വെന്റിലേറ്ററിൽ നിന്ന് മാറ്റാൻ കഴിയുമോ എന്നതിൽ പരിശോധന തുടരുകയാണെന്ന് ആശുപത്രി അധികൃതർ...

Read More >>
Top Stories