#arrest | പുന്നപ്രയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

#arrest | പുന്നപ്രയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
Dec 27, 2024 08:59 AM | By Susmitha Surendran

അമ്പലപ്പുഴ: (truevisionnews.com) പുന്നപ്രയിൽ ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ.

വെസ്റ്റ് ബംഗാൾ സൗത്ത് പർഗാന കാന്നിംഗ് സ്വദേശിയായ ഇർഫാൻ ഖാനെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

പുതുശ്ശേരി ചിറയിൽ കുടുംബ ക്ഷേത്രത്തിൽ 24ന് രാത്രി അതിക്രമിച്ചു കയറി 13 ഓട്ടു വിളക്കുകളും 3 ഓട്ടു തൂക്കു വിളക്കുകളും 1 ഓട്ടു കിണ്ടിയും കവർന്ന സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്.

പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്വത്തിൽ ജി എ എസ് ഐ അനസ്, എസ് സി പി ഒ ജോജോ, സിപിഒ വിഷ്ണു എന്നിവർ ചേർന്ന് പ്രതിയെ പിടികൂടിയത്.

#Suspect #arrested #theft #Punnapray #temple.

Next TV

Related Stories
#suicidecase | ദുരൂഹത; ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല, അന്വേഷണത്തിന് പൊലീസ്

Dec 28, 2024 01:31 AM

#suicidecase | ദുരൂഹത; ഡിസിസി ട്രഷററുടെയും മകന്‍റെയും മരണം, ആത്മഹത്യാ കുറിപ്പ് കണ്ടെത്താനായില്ല, അന്വേഷണത്തിന് പൊലീസ്

ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് അഞ്ചുമണിയോടെ സുൽത്താൻബത്തേരിയിലെ വീട്ടുവളപ്പിൽ മൃതദേഹങ്ങൾ...

Read More >>
#sexualharassment | മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, മധ്യവയസ്കന് 54 വർഷം തടവ്

Dec 28, 2024 01:22 AM

#sexualharassment | മന്ത്രവാദ ചികിത്സയുടെ പേരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, മധ്യവയസ്കന് 54 വർഷം തടവ്

അമ്മയുടെ ചികിത്സയുടെ മറവിലാണ് പതിനേഴുകാരിയെ ഇയാൾ ക്രൂര പീഡനത്തിനിരയാക്കിയത്. 2021ലായിരുന്നു കേസിന് ആസ്പദമായ...

Read More >>
#periyamurdercase |  മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

Dec 28, 2024 01:01 AM

#periyamurdercase | മുൻ എംഎൽഎയും സിപിഎം നേതാക്കളുമടക്കം 24 പ്രതികൾ; പെരിയ ഇരട്ടക്കൊല കേസിൽ വിധി ഇന്ന്

സിബിഐ അന്വേഷണത്തിനെതിരെ ലക്ഷങ്ങൾ മുടക്കി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ വരെ പോയ കേസിലാണ് കൊച്ചിയിലെ കോടതി ഇന്ന് വിധി...

Read More >>
#kidnapattampt | നാടകീയ സംഭവങ്ങൾ; സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ട് യുവാവ്

Dec 28, 2024 12:54 AM

#kidnapattampt | നാടകീയ സംഭവങ്ങൾ; സാമ്പത്തിക ഇടപാടിനെ ചൊല്ലി തർക്കം; യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം, ഗ്ലാസ് പൊട്ടിച്ച് രക്ഷപ്പെട്ട് യുവാവ്

യുവാവ് പ്രതിരോധിച്ചതോടെ വാഹനം ഡിവൈഡറിൽ ഇടിച്ചു. അപകടത്തിൽപ്പെട്ട വാഹനത്തിന്റെ ചില്ല് അടിച്ചു പൊളിച്ചു യുവാവ് വാഹനത്തിൽ നിന്ന്...

Read More >>
#arrest | 'ലോൺ അല്ലെ റെഡിയാക്കിത്തരാം', കമ്മീഷനായി ഗൂഗിൾ പേ വഴി 469000 വാങ്ങി, എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്, പിടിയിൽ

Dec 28, 2024 12:44 AM

#arrest | 'ലോൺ അല്ലെ റെഡിയാക്കിത്തരാം', കമ്മീഷനായി ഗൂഗിൾ പേ വഴി 469000 വാങ്ങി, എസ്ബിഐ ജീവനക്കാരിയെന്ന പേരിൽ തട്ടിപ്പ്, പിടിയിൽ

സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ്...

Read More >>
#death | പൂട്ടിക്കിടന്ന  കശുവണ്ടി ഫാക്‌ടറിയുടെ ചിമ്മിനി തകർന്നുവീണു; 16കാരന് ദാരുണാന്ത്യം

Dec 28, 2024 12:38 AM

#death | പൂട്ടിക്കിടന്ന കശുവണ്ടി ഫാക്‌ടറിയുടെ ചിമ്മിനി തകർന്നുവീണു; 16കാരന് ദാരുണാന്ത്യം

പ്രായപൂ‍ർത്തിയാകാത്ത ആറ് പേരടങ്ങുന്ന സംഘമാണ് പൂട്ടിക്കിടന്ന...

Read More >>
Top Stories

Entertainment News