#IndianRailways | യുവാവ് 250 കിലോമീറ്റർ ട്രെയിന്‍ ചക്രങ്ങൾക്കിടയിലിരുന്ന് യാത്ര ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ

#IndianRailways | യുവാവ് 250 കിലോമീറ്റർ ട്രെയിന്‍ ചക്രങ്ങൾക്കിടയിലിരുന്ന് യാത്ര ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇന്ത്യന്‍ റെയില്‍വേ
Dec 27, 2024 10:05 PM | By Susmitha Surendran

ഭോപ്പാൽ: (truevisionnews.com) മധ്യപ്രദേശിൽ ടിക്കറ്റിന് കാശില്ലാത്തതിനാൽ ട്രെയിനിന്റെ ചക്രങ്ങൾക്ക് ഇടയിൽ ഒളിച്ചിരുന്ന് യുവാവ് 250 കിമീ യാത്ര ചെയ്തെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ റെയിൽവേ.

യുവാവ് ട്രെയിൻ സ്റ്റേഷനിലെത്തിയപ്പോൾ മാത്രമാണ് ടയറിനിടയിലേക്ക് കയറിയത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നും പുറത്തുവരാൻ കൂട്ടാക്കിയില്ലെന്നും റെയിൽവേ അറിയിച്ചു.

ചക്രങ്ങളുടെ ആക്സിലിന് മുകളിൽ കിടന്ന് യാത്ര സാധ്യമല്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മധ്യപ്രദേശിലെ ഇറ്റാർസിയിൽനിന്നും ജബൽപൂർ വരെ 250 കിമീ യുവാവ് യാത്ര ചെയ്തെന്നായിരുന്നു വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. റിപ്പോർട്ടും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

#Indian #Railways #denied #news #young #man #traveled #250km #sitting #between #wheels #train

Next TV

Related Stories
#DrManmohanSingh | നിഗംബോധ് ഘട്ടിൽ നിത്യനിദ്ര; ഡോ. മൻമോഹൻ സിങിന് വിട നൽകി രാജ്യം

Dec 28, 2024 01:26 PM

#DrManmohanSingh | നിഗംബോധ് ഘട്ടിൽ നിത്യനിദ്ര; ഡോ. മൻമോഹൻ സിങിന് വിട നൽകി രാജ്യം

എഐസിസി ആസ്ഥാനത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം വിലാപയാത്രയായാണ് നിഗംബോധ്ഘട്ടിലേക്ക്...

Read More >>
#manmohansingh | മൻമോഹൻ സിങിന് വിട നൽകാൻ രാജ്യം; എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ, വിലാപ യാത്ര തുടങ്ങി

Dec 28, 2024 10:34 AM

#manmohansingh | മൻമോഹൻ സിങിന് വിട നൽകാൻ രാജ്യം; എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ, വിലാപ യാത്ര തുടങ്ങി

എഐസിസി ആസ്ഥാനത്തുനിന്നും സൈനിക ട്രക്കിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്....

Read More >>
#suicide |   പാർലമെന്റിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച  യുവാവ് മരിച്ചു

Dec 28, 2024 09:23 AM

#suicide | പാർലമെന്റിനു മുന്നിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

വൈകിട്ട് മൂന്നരയ്ക്കാണ് പാർലമെന്റ് മന്ദിരത്തിനു മുന്നിലെ റോഡിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്....

Read More >>
#manmohansingh | മൻമോഹൻ സിംഗ് സ്മാരക വിവാദം; ട്രസ്റ്റ് രൂപികരിച്ച് സ്ഥലം കെെമാറും, വിശദീകരണവുമായി കേന്ദ്രം

Dec 28, 2024 08:24 AM

#manmohansingh | മൻമോഹൻ സിംഗ് സ്മാരക വിവാദം; ട്രസ്റ്റ് രൂപികരിച്ച് സ്ഥലം കെെമാറും, വിശദീകരണവുമായി കേന്ദ്രം

മൻമോഹൻ സിങിന് സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍...

Read More >>
#accident |  മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം,  മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

Dec 28, 2024 08:07 AM

#accident | മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം, മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്

മരിച്ചതിൽ ഒരാൾ കുറവിലങ്ങാട് സ്വദേശി ജയന്ത് ആണെന്ന് തിരിച്ചറിഞ്ഞു....

Read More >>
#manmohansingh | മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11.45ന്

Dec 28, 2024 05:55 AM

#manmohansingh | മൻമോഹൻ സിങിന് രാജ്യം ഇന്ന് വിടചൊല്ലും; സംസ്കാര ചടങ്ങുകൾ 11.45ന്

പൂർണ്ണ സൈനിക ബഹുമതിയോടെ സംസ്കാര ചടങ്ങുകൾ നടത്തുമെന്നാണ് കേന്ദ്ര സ‍ർക്കാർ...

Read More >>
Top Stories