കൊയിലാണ്ടി (കോഴിക്കോട്): (www.truevisionnews.com) കൊയിലാണ്ടി മേൽപ്പാലത്തിന് സമീപം ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല.
ഇന്ന് രാവിലെ വന്ദേ ഭാരത് ട്രെയിൻതട്ടിയാണ് ഇവർ മരിച്ചത്. ആളെ തിരിച്ചറിയാൻ പറ്റാത്തവിധം മൃതദേഹം ചിന്നി ചിതറിയ നിലയിലാണ്.
അൻപത്- അൻപത്തിയഞ്ച് വയസ് പ്രായം തോന്നുന്ന സ്ത്രീയാണ് മരിച്ചത്.
ചുവന്ന സാരിയും അതേ നിറത്തിലുള്ള ബ്ലൗസുമാണ് ധരിച്ചിരുന്നത്.
ഇവനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ കൊയിലാണ്ടി പൊലീസിൽ വിവരം അറിയിക്കുക.
#woman #who #died #hit #train #near #Koilandi #flyover #yet #identified