---
title: "#Sargalayainternationalartsandcraftsfestival2024 | ഏഷ്യൻ സിറ്റ്സർലാൻഡിന്റെ സൃഷ്ടികളുമായി ഖസാക്ക് സുന്ദരി ഉല്യാന സർഗാലയയിൽ "
english_title: "#kasaq #beauty #Ulyana #sargalaya #creations #Asian #Switzerland"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/259381/kasaq-beauty-ulyana-sargalaya-creations-asian-switzerland"
published_at: "2024-12-27T21:35:00+05:30"
category: "Sargaalaya International Arts and Crafts Festival2024-25"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676ed0611b5c7_sargalayaa.jpg"
keywords: []
---

# #Sargalayainternationalartsandcraftsfestival2024 | ഏഷ്യൻ സിറ്റ്സർലാൻഡിന്റെ സൃഷ്ടികളുമായി ഖസാക്ക് സുന്ദരി ഉല്യാന സർഗാലയയിൽ 

> **Lead Summary:** **വടകര: **ഏഷ്യൻ സിറ്റ്സർലാൻഡ് എന്ന് വിളിക്കപ്പെടുന്ന ഖസാക്കിസ്ഥാനിൽ നിന്നും സർഗാലയയിൽ എത്തിയിരിക്കുകയാണ് ഖസാക്ക് സുന്ദരി ഉല്യാന.

## Article Content

**വടകര: **ഏഷ്യൻ സിറ്റ്സർലാൻഡ് എന്ന് വിളിക്കപ്പെടുന്ന ഖസാക്കിസ്ഥാനിൽ നിന്നും സർഗാലയയിൽ എത്തിയിരിക്കുകയാണ് ഖസാക്ക് സുന്ദരി ഉല്യാന.

പാരമ്പര്യ തുർക്കി വൂലൻ നൂലിൽ കൈകൾ കൊണ്ട് തുന്നിയെടുക്കുന്ന പാവകളും ഒപ്പം റീസൈകിൾ ഹാൻഡ് ബാഗുകളുമാണ് ഉല്യാനയുടെ സ്റ്റാളിലെ പ്രധാന ഉൽപ്പന്നങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/259381/kasaq-beauty-ulyana-sargalaya-creations-asian-switzerland)