#goldrate | സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവില ഉയർന്നു

#goldrate |  സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? സ്വർണവില ഉയർന്നു
Dec 25, 2024 11:38 AM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. മൂന്ന് ദിവസങ്ങൾക്ക് ശേഷമാണു സ്വർണ വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്.

ഇന്നലെ സ്വർണവില കുറഞ്ഞിരുന്നു. ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്.

മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10രൂപയാണ് ഉയർന്നത്.

വിപണി വില 7100 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5 രൂപയാണ് ഉയർന്നത്. വിപണിവില 5865 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്

#Gold #prices #risen #state #today.

Next TV

Related Stories
#MTVasudevanNair |   'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി  സജി ചെറിയാൻ

Dec 25, 2024 11:09 PM

#MTVasudevanNair | 'ഈ നഷ്ടം വാക്കുകൾക്ക് വിവരണാതീതമാണ്, എം.ടി എന്ന രണ്ടക്ഷരം മലയാളത്തിന്റെ വികാരമാണ്' - അനുശോചനം രേഖപ്പെടുത്തി സജി ചെറിയാൻ

മലയാളസാഹിത്യ, സാംസ്‌കാരിക മണ്ഡലത്തിൽ വെളിച്ചം പകർന്നു കത്തിക്കൊണ്ടിരുന്ന വിളക്കാണ് അണഞ്ഞതെന്ന് മന്ത്രി...

Read More >>
#mtvasudevannair | എം.ടിയുടെ ആഗ്രഹത്തിൽ പൊതുദർശനം ഒഴിവാക്കി; സംസ്കാരം നാളെ വൈകീട്ട്

Dec 25, 2024 11:06 PM

#mtvasudevannair | എം.ടിയുടെ ആഗ്രഹത്തിൽ പൊതുദർശനം ഒഴിവാക്കി; സംസ്കാരം നാളെ വൈകീട്ട്

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ കൊട്ടാരം റോഡിലെ സിത്താര എന്ന അദ്ദേഹത്തിന്‍റെ...

Read More >>
#arrest |  കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

Dec 25, 2024 11:05 PM

#arrest | കണ്ണൂരിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ

ചക്കരക്കൽ സിഐ എം പി ആസാദിന്റെ നേതൃത്വത്തിൽ ചിറക്കലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ...

Read More >>
#MtVasudevannair | എം.ടി വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് 2 ദിവസം ദുഃഖാചരണം, ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു

Dec 25, 2024 10:50 PM

#MtVasudevannair | എം.ടി വാസുദേവൻ നായരുടെ വിയോഗം; സംസ്ഥാനത്ത് 2 ദിവസം ദുഃഖാചരണം, ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചു

നാളെ ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും...

Read More >>
#mtvasudevannair | മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

Dec 25, 2024 10:49 PM

#mtvasudevannair | മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി...

Read More >>
#MTVasudevanNair |  'മലയാളിയുടെ മനസറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരം'; ആദരാഞ്ജലികളർപ്പിച്ച് എം വി ഗോവിന്ദൻ

Dec 25, 2024 10:42 PM

#MTVasudevanNair | 'മലയാളിയുടെ മനസറിഞ്ഞ മാന്ത്രികത്തൂലികയായിരുന്നു എംടിയെന്ന രണ്ടക്ഷരം'; ആദരാഞ്ജലികളർപ്പിച്ച് എം വി ഗോവിന്ദൻ

മലയാളക്കരയുടെ നന്മയും ഉന്മേഷവും വിളിച്ചോതിയ എം.ടിയുടെ എഴുത്തുകൾ ഭാഷയും സാഹിത്യവുമുള്ളിടത്തോളം...

Read More >>
Top Stories