#Complaint | 'തൂക്കിയെടുത്ത് എറിയും..'; ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പൊലീസ്, ഭീഷണിപ്പെടുത്തിയെന്ന് പരാതി

#Complaint | 'തൂക്കിയെടുത്ത് എറിയും..'; ക്രിസ്മസ് കരോൾ ഗാനം പാടുന്നത് മുടക്കി പൊലീസ്, ഭീഷണിപ്പെടുത്തിയെന്ന് പരാതി
Dec 25, 2024 07:46 AM | By VIPIN P V

തൃശൂർ: ( www.truevisionnews.com ) സെൻ്റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം മുടക്കി പൊലീസ്.

പള്ളി കരോൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. കരോൾ പാടിയാൽ തൂക്കിയെടുത്ത് എറിയുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായാണ് പരാതി. ചാവക്കാട് പൊലീസാണ് ഭീഷണിയുമായി എത്തിയത്.

സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു ഭീഷണി മുഴക്കി പൊലീസെത്തിയത്.

പള്ളി വളപ്പിൽ കാരോൾ ഗാനം മൈക്കിൽ പാടരുതെന്ന് പൊലീസ് പറഞ്ഞു.

അതേസമയം ചരിത്രത്തിൽ ആദ്യമായാണ് പള്ളിയിൽ കരോൾ ഗാനം മുടങ്ങിയതെന്ന് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.

കരോൾ മുടങ്ങിയതോടെ കമ്മിറ്റിക്കാർ സുരേഷ് ഗോപി എംപിയെ കാര്യങ്ങൾ ധരിപ്പിച്ചു. എസ്‌ഐക്ക് ഫോൺ കൊടുക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടെങ്കിലും എസ്‌ഐ സംസാരിക്കാൻ തയ്യാറായില്ല എന്നും ആരോപണമുണ്ട്.

ശേഷം സുരേഷ് ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോഴും, പൊലീസ് കരോളിന് അനുമതി നൽകിയില്ല.

#Hungup #thrown #Complaint #police #stopped #singing #Christmas #carols #threatened

Next TV

Related Stories
#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

Dec 25, 2024 07:46 PM

#murder | മദ്യപാനത്തിനിടെ തർക്കം; ചെറുതുരുത്തിയിൽ യുവാവിനെ തല്ലിക്കൊന്നു, ആറുപേർ അറസ്റ്റിൽ

പോസ്റ്റുമോർട്ടത്തിലാണ് കൊലപാതകം തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുൽ ആബിദ് ഒട്ടേറെ മോഷണ കേസുകളിലെ പ്രതിയാണ്. ലഹരിക്കടത്തിലും...

Read More >>
#Conflict | മദ്യം വാങ്ങാനുള്ള ക്യൂ മറികടന്നതിനെച്ചൊല്ലി തര്‍ക്കം; ബിവറേജസിന് മുന്നില്‍ സംഘർഷം

Dec 25, 2024 07:13 PM

#Conflict | മദ്യം വാങ്ങാനുള്ള ക്യൂ മറികടന്നതിനെച്ചൊല്ലി തര്‍ക്കം; ബിവറേജസിന് മുന്നില്‍ സംഘർഷം

വരിതെറ്റിച്ച് എത്തിയത് അവിടെയുണ്ടായിരുന്നവർ ചോദ്യം ചെയ്തു....

Read More >>
#missing |  കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും

Dec 25, 2024 07:09 PM

#missing | കാണാതായ 17-കാരിയെയും 19-കാരനേയും കണ്ടെത്തി; ആൺകുട്ടിക്കെതിരേ പോക്സോ ചുമത്തും

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ 19-കാരനെതിരേ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ്...

Read More >>
#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

Dec 25, 2024 05:29 PM

#arrest | മാല പൊട്ടിച്ച ശേഷം രക്ഷപ്പെടാൻ ശ്രമിച്ചു; കോഴിക്കോട് യുവതിയെ ഓടിച്ചിട്ട് പിടികൂടി പോലീസ്

ജാഫർഖാൻ കോളനി റോഡിൽ വെച്ച് ഒരു കുട്ടിയുടെ സ്വർണ്ണ ചെയിൻ പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു...

Read More >>
#threat | 'പാർട്ടിയോട് കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും'; ഭീഷണി പ്രസംഗവുമായി സിപിഎം എൽ സി സെക്രട്ടറി

Dec 25, 2024 05:11 PM

#threat | 'പാർട്ടിയോട് കളിച്ചാൽ അരിയിൽ ഷുക്കൂറിൻ്റെ ഗതി വരും'; ഭീഷണി പ്രസംഗവുമായി സിപിഎം എൽ സി സെക്രട്ടറി

തിക്കോടിയുടെ സമാധാനാന്തരീക്ഷം നിലനിര്‍ത്തേണ്ടത് മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്ന് സി.പി.എം...

Read More >>
Top Stories

GCC News