#attack | തൃശൂരിൽ പൊലീസുകാരനെ 20 അം​ഗ സംഘം ആക്രമിച്ചു; കേസ്

#attack |  തൃശൂരിൽ പൊലീസുകാരനെ 20 അം​ഗ സംഘം ആക്രമിച്ചു;  കേസ്
Dec 24, 2024 10:23 PM | By Susmitha Surendran

തൃശൂർ : (truevisionnews.com) കോടന്നൂരിൽ പൊലീസുകാരനെ 20 അംഗ സംഘം ആക്രമിച്ചു.

ഒല്ലൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ റെനീഷിനു നേരെയാണ് ആക്രമണമുണ്ടായത്. റെനീഷിന്റെ കവിളെല്ല് പൊട്ടി. മൂക്ക് തകർന്നു.

കലുങ്കിലിരുന്ന ആൺകുട്ടികളുടെ ചിത്രമെടുത്തതിനെ ചൊല്ലി തർക്കമുണ്ടാവുകയും പിന്നീട് കൂടുതൽ പേർ എത്തി പൊലീസ് ഉദ്യോഗസ്ഥനെ മർദിക്കുകയുമായിരുന്നു.

പരിക്കേറ്റ ഉദ്യോഗസ്ഥൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കണ്ടാലറിയാവുന്ന 20 പേർക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തു.

#20member #gang #attacked #policeman #Kodanur.

Next TV

Related Stories
#viralvideo | റോഡ് ബ്ലോക്കാക്കാതെ വിട്ടോ... പൊലീസുകാരൻ കാട്ടാനക്ക് വഴികാട്ടുന്ന ദൃശ്യങ്ങൾ വൈറൽ

Dec 25, 2024 10:48 AM

#viralvideo | റോഡ് ബ്ലോക്കാക്കാതെ വിട്ടോ... പൊലീസുകാരൻ കാട്ടാനക്ക് വഴികാട്ടുന്ന ദൃശ്യങ്ങൾ വൈറൽ

അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ മുഹമ്മദ് ആനക്ക് കൈചൂണ്ടി നിർദേശം നൽകുന്ന ദൃശ്യങ്ങളാണ് വൈറലായത്....

Read More >>
#accident | ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍

Dec 25, 2024 10:38 AM

#accident | ക്രിസ്മസ് ആഘോഷം: ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍

അലങ്കരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ കാല്‍ തെന്നി താഴേക്ക്...

Read More >>
#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

Dec 25, 2024 10:37 AM

#Questionpaperleak | ചോദ്യപേപ്പർ ചോർച്ച: എംഎസ് സൊല്യൂഷൻസ് സിഇഒ വിദേശത്തേക്ക് കടക്കുന്നത് തടയാൻ പൊലീസ്, ലുക്ക്‌ ഔട്ട്‌ നോട്ടീസ് പുറത്തിറക്കി

എം എസ് സൊല്യൂഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയും ഫോറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്ത...

Read More >>
#accident |  തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

Dec 25, 2024 10:11 AM

#accident | തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരിച്ചു

പതിനെട്ടാം വാർഡിലെ വീട്ടുപറമ്പിലെ തെങ്ങിൽ കയറുന്നതിനിടയാണ് അപകടം....

Read More >>
#caravanfoundbody | വിഷവാതകം എത്തിയത് ജനറേറ്ററിൽ നിന്ന്; വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണകാരണം വ്യക്തമായി

Dec 25, 2024 09:53 AM

#caravanfoundbody | വിഷവാതകം എത്തിയത് ജനറേറ്ററിൽ നിന്ന്; വടകര കാരവാനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണകാരണം വ്യക്തമായി

ജനറേറ്റർ വാഹനത്തിന് പുറത്ത് വെക്കാതെ പ്രവർത്തിപ്പിച്ചു. ഇതാണ് വിഷപുക വാഹനത്തിന് അകത്ത് കയറാൻ...

Read More >>
Top Stories