തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരം കരമന ജംഗ്ഷന് സമീപം ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു.
ഷോർട്ട് സർക്യൂട്ട് കാരണമാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീ അണച്ചു.
#hanged | പുഴയിൽ മീൻ പിടിക്കാൻ പോകുന്നതിന് ശകാരിച്ചു; വയനാട്ടിൽ ആറാം ക്ലാസ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
പനമരം ചങ്ങാടിക്കടവിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ.പനമരം (വയനാട്): ( www.truevisionnews.com )<p>
പരക്കുനി മനാഫ് - സാബിറ ദമ്പതികളുടെ മകൻ മുഹമ്മദ് ഷിഫിൽ ആണ് മരിച്ചത്.
പനമരം ഗവൺമെൻ്റ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.
പുഴയിൽ മീൻ പിടിക്കാൻ പോകുന്നതുമായി ബന്ധപ്പെട്ട് ശകാരിച്ചതിൻ്റെ മനോവിഷമത്തിൽ ആണ് ആത്മഹത്യ എന്നാണ് സൂചന.
പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്ന് വിട്ടു നൽകും.
#BMW #running #caught #fire