#Murdercase | ആറു വയസുകാരിയുടെ കൊലപാതകം; കാരണം വെളിപ്പെടുത്തി നിഷയുടെ മൊഴി, പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

#Murdercase | ആറു വയസുകാരിയുടെ കൊലപാതകം; കാരണം വെളിപ്പെടുത്തി നിഷയുടെ മൊഴി, പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Dec 20, 2024 06:37 AM | By VIPIN P V

എറണാകുളം: ( www.truevisionnews.com ) എറണാകുളം കോതമംഗലം നെല്ലിക്കുഴിയിൽ ആറു വയസുകാരിയെ കൊന്ന രണ്ടാനമ്മയെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.

പൊലീസിന്‍റെ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊലപ്പെടുത്താനുണ്ടായ കാരണവും നിഷ മൊഴിയായി നൽകി.

നെല്ലിക്കുഴിയിൽ സ്ഥിര താമസമാക്കിയ ഉത്തർപ്രദേശ് സ്വദേശി അജാസ് ഖാന്‍റെ ആറു വയസുകാരിയായ മകൾ മുസ്കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

അജാസ് ഖാന്‍റെ രണ്ടാം ഭാര്യ നിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലീസ് കണ്ടെത്തൽ.

അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്കാൻ. നിഷയ്ക്കും ആദ്യ വിവാഹ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്.

അടുത്തിടെ അജാസ് ഖാനിൽ നിന്ന് നിഷ വീണ്ടും ഗർഭിണിയായിരുന്നു. ഒരു കുട്ടി കൂടി വരുമ്പോൾ മുന്നോട്ടുള്ള ജീവിതത്തിന് മുസ്കാൻ തടസമാകുമോ എന്ന ചിന്തയിലാണ് കുഞ്ഞിനെ നിഷ കൊന്നതെന്നാണ് പൊലീസ് അനുമാനം.

അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് നിഗമനം.

#Murder #six #year #old #girl #Nisha #statement #revealing #reason #accused #produced #court #today

Next TV

Related Stories
#suicide  |   'തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണ്,'  ബാങ്കില്‍ ജീവനൊടുക്കിയ സാബുവിന്റെ കുറിപ്പ് കണ്ടെത്തി

Dec 20, 2024 11:59 AM

#suicide | 'തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണ്,' ബാങ്കില്‍ ജീവനൊടുക്കിയ സാബുവിന്റെ കുറിപ്പ് കണ്ടെത്തി

ഭാര്യയുടെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും പണം തിരികെ...

Read More >>
#MTVasudevanNair |  ഹൃദയസ്തംഭനം; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം

Dec 20, 2024 11:36 AM

#MTVasudevanNair | ഹൃദയസ്തംഭനം; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില അതീവ ഗുരുതരം

ഡോക്‌ടേഴ്‌സിന്റെ വിദഗ്ധ സംഘം പരിശോധിക്കുകയാണ്...

Read More >>
#AKSaseendran | തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് അഭിപ്രായവ്യത്യാസം- എ കെ ശശീന്ദ്രന്‍

Dec 20, 2024 11:28 AM

#AKSaseendran | തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതില്‍ മുഖ്യമന്ത്രിക്ക് അഭിപ്രായവ്യത്യാസം- എ കെ ശശീന്ദ്രന്‍

എന്‍.സി.പിയിലെ മന്ത്രിമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ, എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഎം...

Read More >>
#murder | സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കി,  ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച്, ഞെട്ടലിൽ നാട്

Dec 20, 2024 11:21 AM

#murder | സ്വന്തം കുട്ടി അല്ലാത്തതിനാല്‍ ഒഴിവാക്കി, ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയത് കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച്, ഞെട്ടലിൽ നാട്

ഇന്‍ക്വസ്റ്റില്‍ കുട്ടിയുടെ ശരീരത്തില്‍ കാര്യമായ മുറിവുകളൊന്നും കണ്ടെത്തിയിരുന്നില്ല....

Read More >>
#BinoyVishwam | ഡോ. കെ.എൻ രാജ് അസാമാന്യ ചരിത്രമുള്ള പ്രതിഭാശാലി - ബിനോയ് വിശ്വം

Dec 20, 2024 11:14 AM

#BinoyVishwam | ഡോ. കെ.എൻ രാജ് അസാമാന്യ ചരിത്രമുള്ള പ്രതിഭാശാലി - ബിനോയ് വിശ്വം

അച്യുതമേനോൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പരിപാടി എം എ ഉമ്മൻ ഉദ്ഘാടനം...

Read More >>
#attack |  നടന്നുപോകുന്നതിനിടെ കാല്‍ നടയാത്രക്കാരന് ക്രൂരമർദ്ദനം,  രണ്ടുപേർ  കസ്റ്റഡിയിൽ

Dec 20, 2024 11:01 AM

#attack | നടന്നുപോകുന്നതിനിടെ കാല്‍ നടയാത്രക്കാരന് ക്രൂരമർദ്ദനം, രണ്ടുപേർ കസ്റ്റഡിയിൽ

അക്രമികളെ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന ബസ് ജീവനക്കാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് പിടിച്ചുവെക്കുകയായിരുന്നു....

Read More >>
Top Stories