#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി
Dec 18, 2024 09:44 PM | By Susmitha Surendran

കോട്ടയം: (truevisionnews.com) നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുറ്റവാളിയെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി.

പാലാ പൂവരണി കാഞ്ഞിരത്തിങ്കൽ വീട്ടിൽ ജിജോ ജോർജിനെ (37) ആണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിത്.

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയം ജില്ലയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ മേലുകാവ്, വൈക്കം, ഈരാറ്റുപേട്ട, ഇടുക്കി ജില്ലയിലെ മുട്ടം, എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൃശ്ശൂർ ജില്ലയിലെ തൃശൂർ ഈസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

#notorious #goon #charged #with #Kappa #expelled #from #district

Next TV

Related Stories
#arrest | അടച്ചിട്ട വീട്ടിൽ നിന്നും എസിയും ഫാനുമടക്കം സകലതും അടിച്ചുമാറ്റി; രണ്ട് പേർ പിടിയിൽ

Dec 18, 2024 10:43 PM

#arrest | അടച്ചിട്ട വീട്ടിൽ നിന്നും എസിയും ഫാനുമടക്കം സകലതും അടിച്ചുമാറ്റി; രണ്ട് പേർ പിടിയിൽ

മോഷണം നടന്നതിന് ശേഷം വീട്ടിൽ ഫിറ്റ് ചെയ്ത സിസിടിവി ക്യാമറയിൽ വീണ്ടും മോഷണ ശ്രമം നടത്തിയ പ്രതികളുടെ ദൃശ്യം പതിഞ്ഞു. മട്ടാഞ്ചേരി പൊലീസ് നടത്തിയ...

Read More >>
#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

Dec 18, 2024 09:57 PM

#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയ പൊലീസ് സംഘം ബസിലെത്തിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി...

Read More >>
#arrest |  ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട്  രണ്ട്  പേർ പിടിയിൽ

Dec 18, 2024 09:54 PM

#arrest | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട് രണ്ട് പേർ പിടിയിൽ

എസ്എംഎസ് പോലീസ് സംഘമാണ് ഒളിവിൽ ആയിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്....

Read More >>
#death |  ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

Dec 18, 2024 08:42 PM

#death | ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം...

Read More >>
#accident |  ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

Dec 18, 2024 08:20 PM

#accident | ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

നിലയ്ക്കലിൽ നിന്നും തീർഥാടകരുമായി പമ്പയിലേക്ക് വന്ന മൂന്ന് വാഹനങ്ങളാണ്...

Read More >>
Top Stories