#bribery | ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യാൻ മദ്യം കൈക്കൂലി വാങ്ങി; എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ

#bribery | ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യാൻ മദ്യം കൈക്കൂലി വാങ്ങി; എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ
Dec 18, 2024 08:10 PM | By Susmitha Surendran

എറണാകുളം: (truevisionnews.com) കൊച്ചിയിൽ ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് മദ്യം കൈക്കൂലി വാങ്ങിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ.

എക്സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസർ സാബു എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്.

ഇവരിൽ നിന്ന് നാല് ലിറ്റർ മദ്യം പിടികൂടി. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തി‌ൽ വിജിലൻസ് എസ്പി എസ്. ശശിധരൻ്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജയരാജ് അടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

ഔട്ടലെറ്റുകളിലേക്കും ബാറുകളിലേക്കും മദ്യം വിതരണം നടത്തുന്നത് വെയർഹൗസിൽ നിന്നാണ്.

തൃപ്പൂണിത്തുറ വെയർഹൗസിൽ നിന്നും ഒരു ലോഡ് പോകുന്നതിനായി രണ്ട് കുപ്പി വീതം കൈക്കൂലി വേണമെന്നാണ് ആവശ്യമുന്നയിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

#Liquor #took #bribes #supply #liquor #outlets #Excise #officials #arrested

Next TV

Related Stories
#arrest | അടച്ചിട്ട വീട്ടിൽ നിന്നും എസിയും ഫാനുമടക്കം സകലതും അടിച്ചുമാറ്റി; രണ്ട് പേർ പിടിയിൽ

Dec 18, 2024 10:43 PM

#arrest | അടച്ചിട്ട വീട്ടിൽ നിന്നും എസിയും ഫാനുമടക്കം സകലതും അടിച്ചുമാറ്റി; രണ്ട് പേർ പിടിയിൽ

മോഷണം നടന്നതിന് ശേഷം വീട്ടിൽ ഫിറ്റ് ചെയ്ത സിസിടിവി ക്യാമറയിൽ വീണ്ടും മോഷണ ശ്രമം നടത്തിയ പ്രതികളുടെ ദൃശ്യം പതിഞ്ഞു. മട്ടാഞ്ചേരി പൊലീസ് നടത്തിയ...

Read More >>
#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

Dec 18, 2024 09:57 PM

#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയ പൊലീസ് സംഘം ബസിലെത്തിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി...

Read More >>
#arrest |  ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട്  രണ്ട്  പേർ പിടിയിൽ

Dec 18, 2024 09:54 PM

#arrest | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട് രണ്ട് പേർ പിടിയിൽ

എസ്എംഎസ് പോലീസ് സംഘമാണ് ഒളിവിൽ ആയിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്....

Read More >>
#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി

Dec 18, 2024 09:44 PM

#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്...

Read More >>
#death |  ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

Dec 18, 2024 08:42 PM

#death | ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം...

Read More >>
Top Stories