#python | ഒരേ ദിവസം രണ്ട് അതിഥികൾ; കൃഷിയിടത്തിലും പുഴയോരത്തും പെരുമ്പാമ്പ്, പിടികൂടി വനംവകുപ്പ്

#python | ഒരേ ദിവസം രണ്ട് അതിഥികൾ; കൃഷിയിടത്തിലും പുഴയോരത്തും പെരുമ്പാമ്പ്, പിടികൂടി വനംവകുപ്പ്
Dec 18, 2024 08:06 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com) നെടുങ്കണ്ടത്തും അറക്കുളത്തുമായി ഒരേ ദിവസം രണ്ടു പെരുമ്പാമ്പുകളെ പിടികൂടി കാട്ടിൽ വിട്ടു.

കൃഷിയിടത്തില്‍ നിന്നും 25 കിലോയോളം തൂക്കമുള്ള പെരുംപാമ്പിനെ പിടികൂടിയത്. നെടുങ്കണ്ടം പുഷ്പക്കണ്ടം പറക്കാട്ട് ബിജുവിന്റെ വീടിന്റെ സമീപത്ത് കൃഷിയിടത്തില്‍ നിന്നാണ് പെരുമ്പാമ്പിനെ പിടിച്ചത്.

വീടിന് സമീപത്ത് പാമ്പിനെ കണ്ടയുടന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പിന്റെ കല്ലാര്‍ സെക്ഷന്‍ ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥരെത്തി. പിടികൂടിയ പാമ്പിനെ തേക്കടി വനമേഖലയില്‍ തുറന്നു വിട്ടു.

അറക്കുളം പുഴയോരത്തു നിന്ന് പെരുമ്പാമ്പിനെ പിടികൂടി. അറക്കുളം ആശുപത്രി പടിക്കു സമീപം പുളിക്കല്‍ ഷാജിയുടെ വീടിന് സമീപം പുഴയോരത്ത് നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂലമറ്റത്തു നിന്ന് വനപാലകരെത്തി പാമ്പിനെ ചാക്കിലാക്കി കൊണ്ടുപോയി. പാമ്പിനെ കുളമാവ് വനത്തില്‍ തുറന്നു വിട്ടു.

#Two #pythons #caught #released #forest #same #day #Nedunkand #Arakkulam.

Next TV

Related Stories
#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

Dec 18, 2024 09:57 PM

#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയ പൊലീസ് സംഘം ബസിലെത്തിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി...

Read More >>
#arrest |  ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട്  രണ്ട്  പേർ പിടിയിൽ

Dec 18, 2024 09:54 PM

#arrest | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട് രണ്ട് പേർ പിടിയിൽ

എസ്എംഎസ് പോലീസ് സംഘമാണ് ഒളിവിൽ ആയിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്....

Read More >>
#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി

Dec 18, 2024 09:44 PM

#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്...

Read More >>
#death |  ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

Dec 18, 2024 08:42 PM

#death | ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം...

Read More >>
#accident |  ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

Dec 18, 2024 08:20 PM

#accident | ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

നിലയ്ക്കലിൽ നിന്നും തീർഥാടകരുമായി പമ്പയിലേക്ക് വന്ന മൂന്ന് വാഹനങ്ങളാണ്...

Read More >>
Top Stories