#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്

#Smoke | കെഎസ്ആർടിസി ബസിൽ നിന്നും പുക, ആശങ്ക പരിഹരിച്ച് ഫയര്‍ഫോഴ്സ്
Dec 18, 2024 07:08 PM | By Susmitha Surendran

പത്തനംതിട്ട: (truevisionnews.com) നിലക്കലിൽ കെഎസ്ആർടിസി ബസിൽ നിന്നും പുക. പമ്പയിൽ നിന്നും നിലക്കലിലെത്തിയ കെഎസ്ആർടിസി ലോ ഫ്ലോർ ബസിൽ നിന്നാണ് പുകയുയർന്നത്.

ഫയർഫോഴ്സെത്തി പ്രശ്നം പരിഹരിച്ചു. പമ്പയിൽ നിന്നും നിലക്കലിലേക്ക് ചെയിൻ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസ് തീർത്ഥാടകരെ ഇറക്കിയ ശേഷം സ്റ്റാന്റിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു.

ഈ സമയത്താണ് ബസിന്റെ എഞ്ചിൻ ഭാ​ഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ ഫയർഫോഴ്സെത്തി ഉടൻ തന്നെ പ്രശ്നം പരിഹരിച്ചു.

തീർത്ഥാടകർ ആരും തന്നെ ബസിലുണ്ടായിരുന്നില്ല. ബസുകളുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിച്ചു വേണം തീർത്ഥാടകരുമായി ചെയിൻ സർവീസുകൾ നടത്താനെന്ന് കെഎസ്ആർടിസിക്ക് ഹൈക്കോടതി നിർദേശമുണ്ടായിരുന്നു.

അതുപോലെ തന്നെ കൃത്യമായ പരിശോധന വേണമെന്ന് മന്ത്രിയും വ്യക്തമാക്കിയിരുന്നു.

#Smoke #from #KSRTC #bus #Nilakkal.

Next TV

Related Stories
#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

Dec 18, 2024 09:57 PM

#arrest | ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന; ബസിൽ കടത്തുകയായിരുന്ന 6.8 ലക്ഷം രൂപയുമായി യുവാവ് പിടിയിൽ

മഞ്ചേശ്വരം ചെക് പോസ്റ്റിൽ വാഹനങ്ങൾ തടഞ്ഞ് പരിശോധന നടത്തിയ പൊലീസ് സംഘം ബസിലെത്തിയ യാത്രക്കാരുടെ ബാഗുകൾ വിശദമായി...

Read More >>
#arrest |  ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട്  രണ്ട്  പേർ പിടിയിൽ

Dec 18, 2024 09:54 PM

#arrest | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം, കോഴിക്കോട് രണ്ട് പേർ പിടിയിൽ

എസ്എംഎസ് പോലീസ് സംഘമാണ് ഒളിവിൽ ആയിരുന്ന രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്....

Read More >>
#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി  ജില്ലയിൽ നിന്നും പുറത്താക്കി

Dec 18, 2024 09:44 PM

#kappa | കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി

ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ്...

Read More >>
#death |  ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

Dec 18, 2024 08:42 PM

#death | ശബരിമലക്ക് പോയി തിരിച്ചു വരുന്നതിനിടെ ന്യൂ മാഹി സ്വദേശി മരിച്ചു

മൃതദേഹം കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം...

Read More >>
#accident |  ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

Dec 18, 2024 08:20 PM

#accident | ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ചു; ആർക്കും പരിക്കില്ല

നിലയ്ക്കലിൽ നിന്നും തീർഥാടകരുമായി പമ്പയിലേക്ക് വന്ന മൂന്ന് വാഹനങ്ങളാണ്...

Read More >>
Top Stories