#Arrested | പട്ടിയെ കൊണ്ട് നാട്ടുകാരനെ കടിപ്പിച്ച സംഭവം; പ്രതി കമ്രാൻ സമീറിനെയാണ് പൊലീസ് പിടികൂടി

#Arrested | പട്ടിയെ കൊണ്ട് നാട്ടുകാരനെ കടിപ്പിച്ച സംഭവം; പ്രതി കമ്രാൻ സമീറിനെയാണ് പൊലീസ് പിടികൂടി
Dec 17, 2024 09:09 PM | By akhilap

തിരുവനന്തപുരം: (truevisionnews.com) കഠിനംകുളത്ത് പട്ടിയെ കൊണ്ട് നാട്ടുകാരനെ കടിപ്പിച്ച ഗുണ്ടയെ അറസ്റ്റ് ചെയ്തു. കഠിനംകുളത്തെ കമ്രാൻ സമീറിനെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം കഠിനംകുളത്തെ വീട്ടിൽ കയറി ഇയാൾ പട്ടിയെ കൊണ്ട് അവിടുത്തെ ഗൃഹനാഥനെ കടിപ്പിച്ചിരുന്നു. സംഭവത്തിൽ മൂന്ന് ദിവസമായി ഒളിവിൽ കഴിയുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

വളർത്തു നായയുമായി പ്രതി റോഡിൽ പരാക്രമം കാട്ടുന്നത് കണ്ട്, സക്കീറിന്‍റെ കുട്ടികൾ ചിരിച്ചെന്നതായിരുന്നു പ്രകോപനം.

പിന്നാലെ പട്ടിയുമായി വീടിനകത്ത് കയറിയ പ്രതി കുട്ടികളെ വിരട്ടുകയും അത് തടയാനെത്തിയ രക്ഷിതാവിനെ പട്ടിയെ വിട്ട് കടിപ്പിക്കുകയുമായിരുന്നു.

മൂന്ന് ദിവസമായി ഒളിവിലായ പ്രതിയെ ഇന്ന് ചാന്നാങ്കരയിൽ നിന്നാണ് പോലീസ് പിടികൂടിയത്. കഠിനംകുളം സ്റ്റേഷനിൽ നിരവധി കേസിൽ പ്രതിയാണ് കമ്രാൻ സമീർ.

#incident #local #bitten #dog #police #arrested #accused #KamranSameer

Next TV

Related Stories
#dragged | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം

Dec 17, 2024 10:07 PM

#dragged | ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം

ഏതെങ്കിലും ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു....

Read More >>
#saved | മണിക്കൂറുകളോളം നീണ്ട ശ്രമം; സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

Dec 17, 2024 09:47 PM

#saved | മണിക്കൂറുകളോളം നീണ്ട ശ്രമം; സെപ്റ്റിക് ടാങ്കിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ്

വിഴിഞ്ഞത്തുനിന്ന് അഗ്‌നിരക്ഷാസേനയെത്തി ഒരു മണിക്കുറോളം നടത്തിയ ശ്രമത്തില്‍ പോത്തിനെ രക്ഷപ്പെടുത്തി...

Read More >>
#case | ഗവർണർക്കെതിരെ പ്രതിഷേധം; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

Dec 17, 2024 09:32 PM

#case | ഗവർണർക്കെതിരെ പ്രതിഷേധം; എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയാണ് കേസിൽ രണ്ടാം പ്രതി....

Read More >>
#collectororder | 'പഴയ പോലെ ആക്കിയിട്ട് പോയാൽമതി...'! മര്‍ക്കസ് സ്‌കൂള്‍ നികത്തിയ തണ്ണീര്‍ത്തടം പഴയപടിയാക്കണം; ഉത്തരവിട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍

Dec 17, 2024 09:29 PM

#collectororder | 'പഴയ പോലെ ആക്കിയിട്ട് പോയാൽമതി...'! മര്‍ക്കസ് സ്‌കൂള്‍ നികത്തിയ തണ്ണീര്‍ത്തടം പഴയപടിയാക്കണം; ഉത്തരവിട്ട് കോഴിക്കോട് ജില്ലാ കളക്ടര്‍

ഏഴ് ദിവസത്തിനകം ഉത്തരവ് നടപ്പായില്ല എങ്കില്‍ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍...

Read More >>
#Sabarimala | തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ശബരിമലയിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Dec 17, 2024 09:21 PM

#Sabarimala | തീർത്ഥാടകരുടെ ശ്രദ്ധയ്ക്ക്; ശബരിമലയിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക്...

Read More >>
#governorschristmasparty | ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല

Dec 17, 2024 09:07 PM

#governorschristmasparty | ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല

സർക്കാർ പ്രതിനിധിയായി പങ്കെടുത്തത് ചീഫ് സെക്രട്ടറി ആയിരുന്നു....

Read More >>
Top Stories

Entertainment News