#death | ചുമ മരുന്നെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകന് ദാരുണാന്ത്യം

#death |   ചുമ മരുന്നെന്ന് കരുതി കീടനാശിനി കുടിച്ചു; കർഷകന് ദാരുണാന്ത്യം
Dec 16, 2024 09:19 AM | By Susmitha Surendran

ബെംഗളൂരു :(truevisionnews.com) ചുമയ്ക്കുള്ള മരുന്നാണെന്നു തെറ്റിദ്ധരിച്ച്, വിളകളിൽ പ്രയോഗിക്കാൻ സൂക്ഷിച്ചിരുന്ന കീടനാശിനി കുടിച്ച കർഷകൻ മരിച്ചു.

തുമക്കൂരു ഹോബ്ലിയിലെ ഗൊല്ലാരഹട്ടി ഗ്രാമനിവാസിയായ ചോതനാർ നിങ്കപ്പ (65) ആണ് മരിച്ചത്.

കുടുംബാംഗങ്ങളെ അറിയിച്ചതോടെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

#drank #insecticide #thinking #cough #medicine #tragic #end #farmer

Next TV

Related Stories
#loksabha | ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും

Dec 16, 2024 11:24 AM

#loksabha | ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ; ലോക്സഭയിൽ നാളെ അവതരിപ്പിച്ചേക്കും

ബില്ലിന് കേന്ദ്രമന്ത്രിസഭ നൽകിയിരുന്നു. ബിൽ പാസാകാൻ പാർലമെന്റിന്റെ ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം...

Read More >>
#death | ക​ളി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന, ക​ബ​ഡി താ​രമായ 26 കാരൻ മരിച്ചു

Dec 16, 2024 09:31 AM

#death | ക​ളി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന, ക​ബ​ഡി താ​രമായ 26 കാരൻ മരിച്ചു

മാ​ണ്ഡ്യ​യി​ൽ ക​ളി​ക്കി​ടെ നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും...

Read More >>
#gasleak | ട്യൂഷന്‍ സെന്ററിനകത്തെ അഴുക്കുചാലിൽ നിന്ന് വാതകച്ചോര്‍ച്ച; 10 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Dec 16, 2024 08:38 AM

#gasleak | ട്യൂഷന്‍ സെന്ററിനകത്തെ അഴുക്കുചാലിൽ നിന്ന് വാതകച്ചോര്‍ച്ച; 10 വിദ്യാര്‍ത്ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

പത്തോളം വിദ്യാര്‍ത്ഥികളെ ബോധരഹിതരായി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു....

Read More >>
#constitutionaldebate |  'പ്രധാനമന്ത്രി പങ്കെടുക്കില്ല' ; രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

Dec 16, 2024 07:08 AM

#constitutionaldebate | 'പ്രധാനമന്ത്രി പങ്കെടുക്കില്ല' ; രാജ്യസഭയില്‍ ഭരണഘടന ചര്‍ച്ചയ്ക്ക് ഇന്ന് തുടക്കമാകും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ നാളെ ലോക്സഭ അജണ്ടയിൽ...

Read More >>
#arrest | വിവാഹം കഴിഞ്ഞ നാലാം ദിവസം ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

Dec 15, 2024 09:30 PM

#arrest | വിവാഹം കഴിഞ്ഞ നാലാം ദിവസം ഭർത്താവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്നുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികളും...

Read More >>
#suicide | ‘ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’; ഹെഡ്‌ കോൺസ്റ്റബിൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

Dec 15, 2024 08:38 PM

#suicide | ‘ഭാര്യയും വീട്ടുകാരും പീഡിപ്പിക്കുന്നു’; ഹെഡ്‌ കോൺസ്റ്റബിൾ ട്രെയിനിനു മുന്നിൽ ചാടി മരിച്ചു

പിതാവിന്റെ ഫോൺകോളിനെ ചൊല്ലി ഭാര്യയുമായി വഴക്കിട്ട തിപ്പണ്ണ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസ് യൂണിഫോമിലായിരുന്നു...

Read More >>
Top Stories

Entertainment News